- 
	
	
		
		
		
		
			 ബലാല്*സംഗത്തിനു വധശിക്ഷയും ലൈംഗികശേഷി മ& ബലാല്*സംഗത്തിനു വധശിക്ഷയും ലൈംഗികശേഷി മ&
			
				
					 
 പുതുവര്*ഷത്തില്* സ്ത്രീകളുടെ  സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.  ബലാല്*സംഗ കേസുകളിലെ പ്രതികള്‍*ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍* നിലവിലെ  നിയമങ്ങളില്‍* മാറ്റം വരണമെന്ന് ജയലളിത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.  കുറ്റക്കാര്‍*ക്ക് വധശിക്ഷയും ലൈംഗികശേഷി മരവിപ്പിക്കലും അടക്കമുള്ള കടുത്ത  ശിക്ഷാ നടപടികള്‍* ഉറപ്പുവരുത്തണമെന്ന് ജയലളിത ആവശ്യപ്പെടുന്നു.
 
 സ്ത്രീസുരക്ഷ  ഉറപ്പുവരുത്തുന്നതിനായി 13 നിര്*ദേശങ്ങള്‍* അടങ്ങിയ ആക്ഷന്‍* പ്ലാന്‍*  തമിഴ്*നാട്ടില്‍* പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകള്‍* ആക്രമിക്കപ്പെടുന്ന  കേസുകള്‍* കൈകാര്യം ചെയ്യാന്‍* എല്ലാ ജില്ലകളിലും ഫാസ്റ്റ്ട്രാക് മഹിളാ  കോടതികള്‍* സ്ഥാപിക്കും. സ്ത്രീകളെ സഹായിക്കാന്‍* പ്രത്യേക ഹെല്*പ്പ് ലൈന്‍*  നമ്പര്‍* ഏര്*പ്പെടുത്തും.
 
 സ്ത്രീകള്‍*  കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍* സിവില്‍* വേഷത്തില്‍* പൊലീസുകാരെ  ഏര്*പ്പെടുത്തും. സിസിടിവി ക്യാമറകളും വ്യാപകമായി സ്ഥാപിക്കും.
 
 
 Keywords:Womens,rape,CCTV camera,helpline numbers,fasttrack womens court,womens protection
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks