ഈ ഇടവഴിയിലൂടെ ആയിരുന്നു
അവളുടെ വിരല്*ത്തുമ്പില െ
പ്രണയത്തിന്റെ ചൂടറിഞ്ഞ്
ഞാന്* നടന്നിരുന്നത് ...

ഇവിടെ വെച്ചായിരുന്നു
ഈ വയല്* കാറ്റിനൊപ്പം
അവളുടെ ചുടു നിശ്വാസവും
ഞാനറിഞ്ഞത്....

ഒടുവില്* എന്*റെ വിരല്*തുമ്പ്
വിട്ടു തിരിഞ്ഞു നോക്കാതെ
അവള്* യാത്രയായതും
ഇതേ ഇടവഴിയില്* വെച്ച് തന്നെ...

അന്ന് കൊയ്യാറായ കതിര്*മണികള്*
നിനച്ചിരിക്കാതെ പെയ്തൊരു
മഴയില്* എന്*റെ സ്വപ്*നങ്ങള്* പോലെ
ഉതിര്*ന്നു വീണിരുന്നു ......


Keywords:pranayathinte kathirmannikal,songs,poems,kavithakal,malayalam songs,sad poems