- 
	
	
		
		
		
		
			
 ഇമ്മാനുവേല്‍* തുടങ്ങുന്നു
		
		
				
					
					
				
				
					
				
		
			
				
					
തുടര്‍*ച്ചയായ പരാജയങ്ങളില്‍* നിന്ന്  മമ്മൂട്ടിക്ക് ഒരു താല്*ക്കാലിക മോചനം ലഭിച്ച ചിത്രമാണ് ബാവുട്ടിയുടെ  നാമത്തില്‍*. ഇനി മമ്മൂട്ടി അഭിനയിക്കുക ലാല്‍* ജോസിന്റെ ചിത്രത്തിലാണ്.  മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍* കനവ് എന്ന ചിത്രം സംവിധാനം ചെയ്താണ്  ലാല്‍* ജോസ് സിനിമയിലെത്തുന്നത്. പട്ടാളം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ  നായകനാക്കി ലാല്‍* ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമ്മാനുവല്‍*.  ചിത്രത്തിന്*റെ ഷൂട്ടിംഗ് വൈകാതെ കൊച്ചിയില്‍* ആരംഭിക്കും. അയാളും ഞാനും  തമ്മില്‍* എന്ന ചിത്രത്തിന്*റെ വിജയത്തിന് ശേഷം ലാല്‍* ജോസ് സംവിധാനം  ചെയ്യുന്ന ചിത്രമാണ് ഇത്.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks