ഉറങ്ങണമെനിക്കിന്നീ രാത്രിയെങ്കിലും
സ്വൈര്യവിഹാരമാം നിര്*വൃതിയില്*
അലട്ടുന്ന ചിന്തകള്* എന്നുള്ളിലായ്
കവിയുന്നുവത് സാഗരജലമതുപോല്*
കേഴുന്നു ഞാന്*, ഒരു സ്വസ്ഥമാം രാത്രി തന്* താരാട്ടു പാട്ടിനായ്
ജ്വലിക്കുന്നു അനന്തമാം ചിന്തതന്* കൂപാഗ്നി
എങ്ങും അഗ്നികാമ്പുകളും അന്ധകാരവും
നിദ്രതന്* ശമനം അന്യമാകുന്നുവോ
അല്ലയൊ കാലമേ ഇല്ലേയെനിക്കൊരു
ശാന്തമാം രാത്രി തന്*
ശുഭ സ്വപ്ന സാന്ത്വനം


Keywords:songs,poems,kavithakal,malayalam songs