ഒരു മാത്രനീ, യാത്ര ചോല്ലിയെന്നാല്*്
മറുവാക്കു ചൊല്ലുവാനെന്നില്*് വക്കു പോരാ
മിഴി നീരോതുക്കി നീ യാത്രയായാല്*
വഴിയാത്ര നീളും പോല്* തോന്നുമെന്നില്*
എങ്കിലും.. .
മിഴികളില്* നീ തന്ന സ്വപ്നങ്ങളും
മൊഴികളാല്* നീ പകര്*ന്ന സ്നേഹവായ്പും
കൂട്ടിനായ് കൂട്ടിനായ് കൂടെയുള്ളപ്പോളെന്നും
അകലുമോ എന്നിലെ എന്നില്*നി ന്നും
കുപ്പി വളയായ്* കിലുങ്ങും നിന്* കൊഞ്ചല്*
കവിളതില്* പടര്*ന്നോരാ പരിഭവം
അഗ്നിയായ് ജ്വലിക്കുമെന്നുള്ളില്*
ഞാന്* കരിയായ്* എരിഞ്ഞടങ്ങും വരെ.....


Keywords:songs,kavithakal,poems,love songs,sad poems