- 
	
	
		
		
		
		
			
 'വിശ്വരൂപം' പ്രദര്*ശിപ്പിച്ചില്ലെങ്കില്*
		
		
				
					
					
				
				
					
				
		
			
				
					
സിനിമ ഉടനെ പ്രദര്*ശിപ്പിക്കാനായില്ലെങ്കില്* തനിക്ക്* തന്റെ സമ്പാദ്യം  മുഴുവന്‍* നഷ്*ടമാകും. ''ഒരാളുടെ പണത്തേക്കാളും ഒരു സിനിമയെക്കാളും  മൂല്ല്യമേറെയുള്ളതാണ്* രാജ്യത്തിന്റെ സുസ്*ഥിരതയും സമാധാനവുമെന്നാണ്*  ഇന്നലെ ജഡ്*ജി കോടതിയില്‍* അഭിപ്രായപ്പെട്ടത്*. ഞാനതിനോടനുകൂലിക്കുന്നു.  പക്ഷേ ഞാനീ ചിത്രത്തിനു വേണ്ടി ചിലവഴിച്ചത്* എന്റെ ആജീവനാന്ത  സമ്പാദ്യമാണ്*. വിശ്വരൂപം ഉടന്‍* തീയേറ്ററിലെത്തിക്കാനായില്ലെങ്കില്*  എനിക്കെല്ലാം നഷ്*ടമാകും.'' കമല്‍* മാധ്യമങ്ങളോട്* പറഞ്ഞു. 
 എന്നെപ്പോലൊരു കലാകാരന്* സ്വതന്ത്രമായി സമാധാനത്തോടെ ജോലി ചെയ്യാനും   ജീവിക്കാനും പറ്റിയ മറ്റേതെങ്കിലും ഒരു സംസ്*ഥാനത്തേക്ക്* കുടിയേറാനുള്ള  ഒരുക്കത്തിലാണ്* താനെന്നും കമല്‍* പറയുന്നു. ഇന്ത്യയില്‍* അങ്ങനെയൊരു സ്*ഥലം  കണ്ടെത്താനായില്ലെങ്കില്‍* എന്നിലെ കലാകാരനെ സ്*നേഹിക്കുകയും ആദരിക്കുകയും  ചെയ്യുന്ന മറ്റൊരു രാജ്യത്തേക്ക്* എം.എഫ്*. ഹുസൈനെപ്പോലെ താനും  കുടിയേറുമെന്ന്* കമല്‍* അഭിപ്രയപ്പെട്ടു. 
 മുസ്ലീംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന ചില മുസ്ലീം  സംഘടനകളുടെ പരാതിയെത്തുടര്*ന്ന്* തമിഴ്*നാട്ടിലെ തീയേറ്ററുകളില്‍* സംസ്*ഥാന  ഗവണ്*മെന്റ്* പ്രദര്*ശനാനുമതി നിഷേധിച്ച വിശ്വരൂപത്തിനുള്ള നിരോധനം കമല്‍*  നല്*കിയ ഹര്*ജിയില്‍* വാദം കേട്ടതിനു ശേഷം ഇന്നലെ സന്ധ്യയോടു കൂടി  ഹൈക്കോടതി നീക്കിയിരുന്നു. എന്നാല്‍* നിരോധനം നീക്കിയതിനെതിരേ തമിഴ്*നാട്*  സര്*ക്കാര്* അപ്പീല്‍* നല്*കിയിരിക്കുന്നതിനാല്* ഇനിയും വിശ്വരൂപം  തമിഴ്*നാട്ടില്‍* പ്രദര്*ശിപ്പിച്ചു തുടങ്ങിയിട്ടില്ല. 
 സര്*ക്കാരിന്റെ അപ്പീലിന്* മേലുള്ള വാദം ഇന്ന്* ഉച്ചയ്*ക്കു ശേഷം  നടക്കും. ഇന്നലെ വിശ്വരൂപത്തിന്* മേലുള്ള നിരോധനം കോടതി  നീക്കിയതിനെത്തുടര്*ന്ന്* തമിഴ്*നാട്ടിലെ ചില തീയേറ്ററുകളില്‍* ഇന്ന്*  രാവിലെ ചിത്രം പ്രദര്*ശിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും നിരോധനം  നീക്കിയതു സംബന്ധിച്ച രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന്* പറഞ്ഞ്*  പോലീസെത്തി തടയുകയായിരുന്നു.
Viswaroopam
Keywords: Viswaroopam, Viswaroopam images, Viswaroopam gallery, Viswaroopam photos, Viswaroopam new stills, Viswaroopam Kamalhassan
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks