തരംഗമാകാന്* വീണ്ടും ദുല്*ഖര്* സല്*മാ*ന്*. തന്റേതായ വഴികളിലൂടെ മലയാള സിനിമയില്* ചലനം സൃഷ്ടിച്ച ദുല്*ഖറിന്റെ അടുത്ത സിനിമയും യുവാ*ക്കളെ ലക്ഷ്യമിട്ടാണ്. അമേരിക്കയില്* താമസിക്കുന്ന മലയാളി ചെറുപ്പക്കാരുടെ കഥയുമായാണ് എ ബി സി ഡി എന്ന ചിത്രം എത്തുന്നത്. ബെസ്റ്റ് ആക്ട്രര്* ഒരുക്കിയ മാര്*ട്ടിന്* പ്രക്കാട്ടാണ് സംവിധായകന്*.


‘അമേരിക്കന്* ബോണ്* കണ്*ഫ്യൂസ്ഡ് ദേശി’ എന്നതാണ് എ ബി സി ഡി എന്ന സിനിമയുടെ പൂര്*ണരൂപം. അമേരിക്കയില്* താമസമാക്കിയ ചെറുപ്പക്കാര്* സ്വന്തം നാടായ കേരളത്തില്* എത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. തിയേറ്റര്* ആര്*ട്ടിസ്റ്റായ അപര്*ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക.

സൂരജ്-നീരജ് എന്നിവരുടെ കഥയ്ക്ക് നവീന്* ഭാസ്*കറും മാര്*ട്ടിന്* പ്രക്കാടും ചേര്*ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോമോന്* ടി ജോണാണ് ഛായാഗ്രഹണം. സന്തോഷ് വര്*മയുടെ ഗാനങ്ങള്*ക്ക് സംഗീതം നല്*കിയിരിക്കുന്നത് ഗോപി സുന്ദര്*.


More stills


Keywords:Dulkar Salman,Aparna Gopinath,Navin Bhaskar,Gopi Sundar,A B C D,Martin Prakat,malayalam film news