അരികില്* നി വരുമെന്കില്* നിനക്കു മാത്രം എന്* പ്രണയം.....
ഒരിക്കലും തീരാത്ത സ്നേഹത്തിന്* മധുരം
ഞാന്* നിനക്കു മാത്രമായി പങ്കുവെക്കാം...
അരികില്* നി വരുമെങ്ങില്* നിനക്കു മാത്രമായി ഞാന്* പങ്കുവെക്കാം...
എത്രയോ ജന്മമായ് അരികില്* നി വരുന്നതും കാത്തു....
ഏകനായി നിന്നെയും തേടി ഞാന്* ഇരിപ്പൂ...
അരികില്* നി എപ്പോളും ഉണ്ടെങ്കില്* എന്ന് ഞാന്* .....
അറിയാതെ ആശിക്കുണ്ടെന്നും ....
നിന്നെ ഓര്*ത്തു ഞാന്* കണ്ണുനീര്* വാര്*ത്തപ്പോള്*....
ആശിച്ചു പോയി ഞാന്* നിന്* അരികില്* ഉണ്ടെങ്കില്*......
പിരിയില്ല എന്നു ഞാന്* ആശിക്കുണ്ടെന്നെങ്കിലും
കഴിയില്ല എനിക്ക് സ്വന്തമാക്കുവാന്* നിന്നെ.....
പോഴിക്കില്ല കണ്ണുനീര്* നിനക്കായ് ഞാന്*....
കാരണം അത്രക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ .....

Keywords:songs,poems,kavithakal,ganangal,pranayage ethanga,sad songs