- 
	
	
		
		
		
		
			
 പുതുമുഖങ്ങള്‍* എന്നെ അനുകരിക്കരുത്: ഷാരൂഖ
		
		
				
					
					
				
				
					
				
		
			
				
					
പുതുമുഖ നടന്മാര്* തന്നെ അനുകരിക്കുന്നത് ഒഴിവാക്കണമെന്ന് ഷാരൂഖ് ഖാന്* .  കൂടുതല്‍* യുവാക്കള്‍* സിനിമയില്‍* വരുന്നതിനെ പറ്റിയുള്ള ചോദ്യങ്ങള്‍*ക്കുള്ള  മറുപടിയിലാണ് 47കാരനായ ഷാരൂഖ് തന്റെ അഭിപ്രായം പറഞ്ഞത്. അവര്‍* അവരുടെ  റോളുകള്‍* ഭംഗിയായി ചെയ്യുന്നുണ്ട്, എന്നാല്‍* തന്നെ അനുകരിക്കാനുള്ള അവരുടെ  ശ്രമം ഒഴിവാക്കണം, ഷാരൂഖ് പറഞ്ഞു.
 തികച്ചുംവ്യത്യസ്തമായ ട്രാക്കിലൂടെയാണ് താന്‍* കുതിക്കുന്നത്; തന്നെ  അത്ഭുതകരമായി പിന്തുടരുകയാണീ പുതുമുഖങ്ങള്‍*, പക്ഷേ ഏതെങ്കിലും ഒരു  ഘട്ടത്തില്‍* വേഗതയില്‍* മാറ്റം വരുത്തി ഇവരെ ബഹുദൂരം പിന്നിലാക്കും.  അതെപ്പോഴാണെന്നറിയില്ലെന്നും ഷാരൂഖ് പറഞ്ഞു.
 പുതുമുഖങ്ങളൊടൊത്തുള്ള മത്സരിച്ച് അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച്  നിസ്സാരമായ കാര്യമാണെന്നും 22 വര്*ഷത്തിനിടെ 72 സിനിമകളിലോളം അഭിനയിച്ച  താരം പറഞ്ഞു.
Sharukh khan
Keywords: sharukh khan, sharukh khan  images, sharukh khan photos, sharukh khan stills, sharukh khan latest stills, 
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks