നായര്* സാനെക്കുറിച്ചുള്ള ആല്*ബര്*ട്ട്* ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്* മോഹന്*ലാല്* അഭിനയിക്കില്ലെന്ന്* റിപ്പോര്*ട്ടുകള്*. ജപ്പാനില്* നായര്*സാന്* എന്ന പേരില്* പ്രശസ്*തനായിരുന്ന വ്യവസായിയായിരുന്ന ഇന്ത്യന്* സ്വാതന്ത്ര്യ ചരിത്രത്തിലെ ഇതിഹാസ നായകനായിരുന്ന അയ്യപ്പന്* പിള്ള മാധവന്* നായരുടെ ജീവിതകഥ സിനിമയാകുന്നുവെന്നും മോഹന്*ലാല്* നായര്* സാനാകുമെന്നും ജാക്കി ചാനും ഈ ചിത്രത്തില്* ഒരു പ്രധാന വേഷം ചെയ്യുമെന്നുമൊക്കെയുള്ള വാര്*ത്തകള്* പുറത്തു വന്നത്* 2008 ലാണ്*.





2005 ല്* ഇന്ത്യന്* പനോരമയിലേക്ക്* തിരഞ്ഞെടുക്കപ്പെട്ട 'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിന്റെ സംവിധായകനായയാണ്* ആല്*ബര്*ട്ട്* ആന്റണി. നായര്*സാന്റെ ജീവിതം സിനിമയാകുന്നു എന്ന്* വാര്*ത്തകള്* വന്നതല്ലാതെ ഇതുവരെ ഈ സിനിമയുടെ ജോലികളൊന്നും ആരംഭിച്ചിരുന്നില്ല. എന്നാലടുത്തിടെ തന്റെ നായര്* സാന്* പ്ര?ജക്*ട് ഉടനാരംഭിക്കുമെന്ന്* ആല്*ബര്*ട്ട്* ആന്റണി പ്രഖ്യാപനം നടത്തിയിരുന്നു.


നായര്*സാന്റെ ഷൂട്ടിംഗ്* 2013 അവസാനം ആരംഭിക്കുമെന്ന റിപ്പോര്*ട്ടുകള്* മോഹന്*ലാലിനെ അതിശയിപ്പിച്ചുവെന്നാണ്* റിപ്പോര്*ട്ടുകള്*. മോഹന്*ലാല്* നേരത്തേ കമ്മിറ്റ്* ചെയ്യപ്പെട്ടവയും പുതിയവയുമായ മറ്റനവധി പ്ര?ജക്*ടുകളുമായി തിരക്കിലാണ്*. എന്നാലവയിലൊന്നും നായര്*സാനില്ല എന്നാണ്* നടനുമായി അടുത്ത വൃത്തങ്ങളില്* നിന്നും അറിയുന്നത്*. സലാം ബാപ്പുവിന്റെ 'റെഡ്* വൈന്*', സിദ്ദിഖിന്റെ 'ലേഡീസ്* ആന്റ്* ജെന്റില്*മാന്*' എന്നീ ചിത്രങ്ങളുടെ ജോലികള്* ഏകദേശം പൂര്*ത്തിയാകാറായി. റെഡ്* വൈന്* മാര്*ച്ചിലും ലേഡീസ്* ആന്റ്* ജെന്റില്*മാന്* വിഷുവിനും തീയേറ്ററുകളിലെത്തുമെന്നാണ്* അറിയുന്നത്*. ജോണി ആന്റണിയുടെ 'ആറു മുതല്* അറുപതു വരെ', ജിത്തു ജോസഫിന്റെ 'മൈ ഫാമിലി' എന്നിവയാണ്* മോഹന്*ലാല്* കമ്മിറ്റ്* ചെയ്*തിട്ടുള്ള മറ്റ്* ചിത്രങ്ങള്*.


സുഭാഷ്*ചന്ദ്രബോസിനൊപ്പം ഇന്ത്യന്* നാഷണല്* ആര്*മിയില്* ഒരു പ്രമുഖ സ്*ഥാനം വഹിച്ചിട്ടുള്ള നായര്* സാന്* വിശാലവും ശക്*തവുമായ വിശ്വാസപ്രമാണങ്ങള്* മുറുകെപ്പിടിച്ചയാളായിരുന്നു. ഒരു ജപ്പാന്*കാരിയായിരുന്നു നായര്* സാന്റെ ജീവിത പങ്കാളി.


Mohanlal Gallery


Keywords: mohanlal latest film, mohanlal nayarsan, mohanlal new film nayarsan