-
മുഴുനീള ഹാസ്യചിത്രത്തില്* മോഹന്*ലാല്*

ഒരു മുഴുനീള ഹാസ്യചിത്രത്തില്* മോഹന്*ലാല്* നായകനാകുന്നു-'പെരുച്ചാഴി'. 'അച്ചമുണ്ട്* അച്ചമുണ്ട്*' എന്ന തമിഴ്* ചിത്രത്തിലൂടെ സിനിമാസംവിധാനരംഗത്ത്* അരങ്ങേറ്റം കുറിച്ച അരുണ്* വൈദ്യനാഥനാണ്* ഈ ചിത്രത്തിന്റെ സംവിധായകന്*. കടലാസുജോലികള്* പൂര്*ത്തിയാക്കിയ 'പെരുച്ചാഴി'യുടെ ചിത്രീകരണം ഈ വര്*ഷം അവസാനം അമേരിക്കയിലാരംഭിക്കും.
ഒരു അമേരിക്കന്* നടിയാവും ഈ സിനിമയില്* മോഹന്*ലാലിന്റെ നായികയെന്നും വൈദ്യനാഥന്* വെളിപ്പെടുത്തി.
Mohanlal
Keywords: mohanlal latest stills, mohanlal images, mohanlal photos, mohanlal film peruchazhy
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks