നിശാശലഭങ്ങള്* നിന്*റെ ഹൃത്തിനെ വലം ചുറ്റുന്നുണ്ട്..
നിദ്രയുടെ ഒരു കണം നിന്*റെ മിഴികളില്* വീണു പോയിട്ടുണ്ട്...
സുന്ദരമായൊരു പുലരി സ്വപ്നം കാണാന്* മനസ്സ്
പതിയെ നിന്നോട് മന്ത്രിക്കുന്നുണ്ട്*..
പതിയെ എന്റെ തോളിലേക്ക് ചായുക നീ..
നിന്*റെ വേവും വിരഹവുമിറക്കുക...
എല്ലാമൊഴിഞ്ഞ മനമോടെ നിദ്ര വന്നു പുല്*കട്ടെ...
എന്നും കാവലായി ഞാന്* ഉണ്ട് എന്*റെ മുത്തിന് ...
മടിയില്* തല ചായ്ച്ചുറങ്ങു നീ...

Keywords:kavithakal,songs,poems,ganangal,pattukal, love songs