-
ജില്ല എന്ന സിനിമയ്ക്കായി ഒരു കോടി രൂപയുട

മോഹന്* ലാല്* വിജയ് കൂട്ടുകെട്ടില്* വരാന്* പോകുന്ന ജില്ല എന്ന സിനിമയ്ക്കായി കൂറ്റന്* സെറ്റൊരുങ്ങുന്നു. ഒരു കോടി രൂപയുടെ സെറ്റാണ് സിനിമയ്ക്കായി ചെന്നൈയില്* ഒരുക്കുന്നത്. മധുര സ്*റ്റൈലിലുള്ള വീടാണ് സെറ്റിന്റെ പ്രധാന ആകര്*ഷണം. മോഹന്* ലാലും വിജയും ചേരുന്ന പ്രധാന രംഗങ്ങള്* ചിത്രീകരിക്കുന്നത് ഇവിടെ വെച്ചാണ്.
‘കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്* കഥ പറയുന്ന ചിത്രത്തില്* മധുര നിവാസിയായ യുവാവിന്റെ റോളിലാണ് വിജയ് എത്തുന്നത്. വീട്ടിനകത്തു നടക്കുന്ന കുറേ രംഗങ്ങള്* ചിത്രീകരിക്കേണ്ടതായി വന്നതു കൊണ്ട് സെറ്റിടാന്* തീരുമാനിക്കുകയായിരുന്നു.’ സംവിധായകന്* നേശന്* പറഞ്ഞു. സൂപ്പര്* ഗുഡ് ഫിലിംസിന്റെ ബാനറില്* ആര്* ബി ചൌദരി നിര്*മ്മിക്കുന്ന ചിത്രത്തിന് 65 കോടിയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Vijay
Keywords: mohanlal vijay, film jilla, film jilla images, vijay mohanla new film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks