Oh, St. Joseph, whose protection is so great, so strong, so prompt before the throne of God. I place in you all my interests and desires. Oh, St. Joseph, do assist me by your powerful intercession, and obtain for me from your devine Son all spiritual blessings, through Jesus Christ, our Lord. So that, having engaged here below your heavenly power, I may offer my thanksgiving and homage to the most loving of Fathers.

ഞങ്ങളുടെ മധ്യസ്ഥനയായ യൌസേപ്പു് പിതാവേ....അങ്ങയുടെ സംരക്ഷണം എത്ര വലുതാണെന്നും എത്ര ശക്തമാണെന്നും ഞാനറിയുന്നു. ദൈവത്തിന്*റെ സിംഹാസനത്തിനും മുന്നില്* എന്*റെ എല്ലാ ആവിശ്യങ്ങളും ആഗ്രഹങ്ങളും സമര്*പ്പിക്കണമേ. അങ്ങയുടെ ശക്തമായ മാധ്യസ്ഥതയാല്* ,അങ്ങയുടെ പരിശുദ്ധ പുത്രന്* വഴി എനിക്ക് അനുഗ്രഹങ്ങള്* ചൊരിയണമേ. ഏറ്റവും സ്നേഹമുള്ള പിതാവേ അങ്ങ് എന്നോട് കാണിക്കുന്ന സ്നേഹത്തിനു ഞാന്* എന്നും നന്ദിയുള്ളവനായിരിക്കും. എന്*റെ യൌസേപ്പു് പിതാവേ...അങ്ങയുടെ കൈകളില്* വിശ്രമിക്കുന്ന ഈശോയേ വിളിച്ചുണര്*ത്തി ശല്ല്യപ്പെടുത്തണമെന്നു അഭ്യര്*ഥിക്കാനുള്ള ശക്തി എനിക്കില്ല.പകരം എന്*റെ നാമത്തില്* അവനെ മെല്ലെ സ്പര്*ശിച്ചു അവന്*റെ നെറുകയില്* എനിക്ക് വേണ്ടി ചുംബിക്കണമേ. എന്*റെ മരണസമയത്ത് ഈ ചുംബനം എനിക്ക് തിരിച്ചു നല്*കണമെന്നു അവനോട് അഭ്യര്*ഥിക്കണമേ. നല്ല മരണത്തിന്*റെ മധ്യസ്ഥ ,ഞങ്ങള്*ക്ക് വേണ്ടി പ്രാര്*ത്ഥിക്കണമേ .... ആമ്മേന്*