-
നയന്*സിന്* തിരക്കോട്* തിരക്ക്*
ഫഷനോടുള്ള ആത്മാര്*ത്ഥത കൊണ്ടാണ്* പ്രണയം ഗോസിപ്പ്* വിവാദം തുടങ്ങി സാധാരണ ഒരു നടിയുടെ ഇമേജ്* പൊളിഞ്ഞു പോകാന്* കാരണമായേക്കാവുന്ന അനേകം കാര്യങ്ങള്* ഉണ്ടായിട്ടും നയന്*സിന്റെ തിരക്കേറുന്നതിന്റെ രഹസ്യവും.

പ്രഭുദേവയുമായുള്ള വിവാദത്തിന്* പിന്നാലെ ഗോസിപ്പ്* കോളങ്ങളിലെ സ്*ഥിരം സാന്നിദ്ധ്യമായ നയന്*സ്* ഒരേസമയം ഗ്*ളാമര്*, ശാലീന വേഷങ്ങള്* കൈകാര്യം ചെയ്യുകയാണ്* ഇപ്പോള്*. അജിത്തിന്റെ വിഷ്*ണുവര്*ദ്ധന്* ചിത്രത്തില്* ഗ്*ളാമര്* നായികയായി പ്രത്യക്ഷപ്പെടുന്ന താരം അതേ സമയം തന്നെ ഉദയ്* നിധി സ്*റ്റാലിന്റെ 'ഇതു കതിര്*വേലനിന്* കാതലി' ല്* സാധാരണ പെണ്*കുട്ടിയായും അഭിനയിക്കുന്നു.
ചിത്രങ്ങളുടെ രണ്ടിന്റെയും ലൊക്കേഷനുകള്* മുംബൈയിലും കോയമ്പത്തൂരിലും ആയതിനാല്* അങ്ങോട്ടും ഇങ്ങോട്ടും തിരക്കു പിടിച്ച യാത്രയാണ്* താരം നടത്തുന്നത്*. അജിത്തിന്റെ ചിത്രത്തിലെ ഷൂട്ടിംഗിന്* ശേഷം താരം കോയമ്പത്തൂരെത്തും. ഇതു കതിര്*വേലനിന്* കാതലിന്റെ ഷൂട്ടിംഗ്* കോയമ്പത്തൂരില്* പുരോഗമിക്കുകയാണ്*.
എസ്* ആര്* പ്രഭാകരന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* പാര്*വതി എന്ന മധ്യവര്*ത്തി കുടുംബത്തിലെ പെണ്*കുട്ടിയായിട്ടാണ്* നയന്*സ്* അഭിനയിക്കുന്നത്*. ബോസ്* എങ്കിരെ ബാസ്*ക്കരന്*, യാരെടി നീ മോഹിനി തുടങ്ങിയ ചിത്രങ്ങളില്* ചെയ്*തതു പോലെയുള്ള വേഷം. സന്താനവും സുന്ദര്*രാമുവുമാണ്* നായകന്*മാര്*. ഉദയനിധി സ്*റ്റാലിന്റെ നിര്*മ്മാണ കമ്പനിയായ റെഡ്* ജയന്റ്* മൂവീസിന്റെ ബാനറില്* ഒരുങ്ങുന്ന ചിത്രത്തിന്* സംഗീതം നല്*കുന്നത്* ഹാരിസ്* ജയരാജാണ്*.
Nayantara
Keywords: nayantara gallery, nayantara images, nayantara photos, nayantara new stills,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks