-
സിദ്ദിഖിന്* പ്രതിഫലം ഒരു കോടി!

ഒരു ചിത്രം സംവിധാനം ചെയ്യാന്* ഏറ്റവും കൂടുതല്* പ്രതിഫലം പറ്റുന്ന മലയാളസംവിധായകനെന്ന ഖ്യാതിക്കുടമയായിരിക്കുകയാണ്* സിദ്ദിഖ്*. ആശിര്*വ്വാദ്* സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിച്ച്* മോഹന്*ലാല്* നായകനായഭിനയിക്കുന്ന 'ലേഡീസ്* ആന്റ ജെന്റില്*മാന്*' എന്ന ചിത്രം സംവിധാനം ചെയ്യാന്* സിദ്ദിഖ്* കൈപ്പറ്റുന്ന പ്രതിഫലം ഒരു കോടി രൂപയാണത്രേ.
പന്ത്രണ്ട്* കോടി രൂപയാണ്* ലേഡീസ്* ആന്റ്* ജെന്റില്*മാന്റെ മൊത്തം നിര്*മ്മാണച്ചെലവ്*. സിദ്ദിഖ്* തന്നെയാണ്* ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്*. മോഹന്*ലാല്* ചന്ദ്രബോസ്* എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ്* പ്രധാന താരങ്ങള്* കൃഷ്* ജെ. സത്താര്*, മീരാ ജാസ്*മിന്*, മംമ്*താ മോഹന്*ദാസ്*, പത്മപ്രിയ, മിത്രാ കുര്യന്*, മനോജ്* കെ. ജയന്*, കൃഷ്*ണകുമാര്* എന്നിവരാണ്*. രതീഷ്* വേഗ സംഗീതസംവിധാനം നിര്*വ്വഹിക്കുന്നു. സതീഷ്* കുറുപ്പാണ്* ഛായാഗ്രാഹകന്*
Siddique
Keywords: siddique, siddique gallery, siddique images, siddique reward
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks