-
നീങ്കളും വെല്ലലാം ഒരു കോടി’യില്* ഉലകനായകന

കോന്* ബനേഗാ ക്രോര്*പതിയുടെ തമിഴ് പതിപ്പായ ‘നീങ്കളും വെല്ലലാം ഒരു കോടി’യില്* ഉലകനായകന്* കമലഹാസന്റെ മിന്നുന്ന പ്രകടനം. ചോദ്യങ്ങള്*ക്കെല്ലാം നിഷ്പ്രയാസം ഉത്തരം പറഞ്ഞു കൊണ്ട്, ഷോയുടെ പ്രൊഡ്യൂസറായ സിദ്ധാര്*ത്ഥ ബസുവിനെ പോലും സ്തബ്ധനാക്കുന്ന വിധമായിരുന്നു കമലിന്റെ പ്രകടനം. ഗൌതമിക്കൊപ്പം എത്തിയ കമലഹാസന്*, ഷോയിലൂടെ 50 ലക്ഷം സ്വന്തമാക്കുകയും താന്* നേടിയ തുക, ക്യാന്*സര്* രോഗികള്*ക്ക് സഹായമെത്തിക്കുന്ന ഒരു സംഘടനയ്ക്കു വേണ്ടി നല്*കുമെന്നു പ്രഖ്യാപിക്കുകയും, ചെയ്തു.
ഇക്കഴിഞ്ഞ മാര്*ച്ച് 23നായിരുന്നു ഷോയുടെ പ്രത്യേക എപ്പിസോഡ്, എ വി എം സ്റ്റുഡിയോയില്* റെക്കോര്*ഡ് ചെയ്തത്. പ്രകാശ് രാജ് അവതാരകനായെത്തുന്ന ‘നീങ്കളും വെല്ലലാം ഒരു കോടി’ സ്റ്റാര്* വിജയ് ചാനലിലാണ് സംപ്രേഷണം ചെയ്തു വരുന്നത്. ആദ്യ സീസണില്* സൂര്യയായിരുന്നു ഷോ അവതരിപ്പിച്ചത്.
Kamal Hassan
Keywords: kamal hassan, kamal hassan new film, kamal hassan kon banega kodipathy
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks