-
'ലേഡീസ്* ആന്റ്* ജന്റില്*മേന്*' റിലീസിന്* മുമ്&

ഫെസ്*റ്റിവല്* റിലീസ്* എന്നാണ്* മോഹന്*ലാല്* സിദ്ദിഖ്*്കൂട്ടുകെട്ടിന്റെ 'ലേഡീസ്* ആന്റ്* ജന്റില്*മേന്*' ഇതുവരെ പറഞ്ഞുകേട്ടിരുന്നത്*. എന്നാല്* പിറക്കും മുമ്പ്* തന്നെ സൂപ്പര്*ഹിറ്റ്* ചിത്രത്തിന്* ലഭിക്കാവുന്ന ലാഭമാണ്* ചിത്രം നേടിയിരിക്കുന്നത്*. നിര്*മ്മാണ ചെലവിന്റെ കാര്യത്തില്* മലയാളത്തില്* ചരിത്രം രചിച്ച ചിത്രം റിലീസിന്* മുമ്പേ വിജയമാകുന്ന ചിത്രങ്ങളുടെ കാര്യത്തിലും നേട്ടം ആവര്*ത്തിച്ചു. വിയറ്റ്*നാം കോളനിക്ക്* ശേഷം സിദ്ദിഖിന്റെ സംവിധാനത്തില്* ലാല്* അഭിനയിക്കുന്ന ചിത്രം സിജെ റോയ്*, ആന്റണി പെരുമ്പാവൂര്* എന്നിവര്* ചേര്*ന്നാണ്* നിര്*മ്മിക്കുന്നത്*.
ഇതുവരെ 10 കോടി രുപ ചെലവഴിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ ബിഗ്* ബഡ്*ജറ്റ്* ചിത്രം എന്ന പേരില്* നേരത്തെ തന്നെ വാര്*ത്തകളില്* നിറഞ്ഞതാണ്*. എന്നാല്* ചിത്രം പുറത്തുവരാന്* ദിവസങ്ങള്* മാത്രം ബാക്കി നില്*ക്കേ റീമേക്ക്*, സാറ്റ്*ലൈറ്റ്*, ഓവര്*സീസ്* റൈറ്റ്* എന്നിങ്ങനെ വാരിക്കൂട്ടിയത്* 11.5 കോടി രുപയാണ്*. ഇതിന്* പുറമേ ചിത്രം തീയറ്ററില്* എത്തുമ്പോള്* ആദ്യഷോയ്*ക്ക് കിട്ടുന്ന ഇനിഷ്യല്* പൂള്* കൂടിയാകുമ്പോള്* കൂറ്റന്* ലാഭം ചിത്രം നേടുമെന്നാണ്* പ്രതീക്ഷിക്കുന്നത്*.
വിജയങ്ങളുടെ കാര്യത്തില്* സിദ്ദിഖിനുള്ള മികച്ച ട്രാക്ക്* റെക്കോഡ്* തന്നെയാണ്* ചിത്രത്തിന്റെ ഈ നേട്ടത്തിന്* കാരണം. സിദ്ദിഖിന്റെ മുന്* ചിത്രങ്ങളായ ക്രോണിക്* ബാച്ച്*ലറും ബോഡിഗാര്*ഡും മലയാളത്തില്* വലിയ വിജയങ്ങള്* നേടിയ ചിത്രങ്ങളാണ്*. സിജെ റോയിയും ആന്റണി പെരുമ്പാവൂരും നേരത്തെ നിര്*മ്മാണ പങ്കാളിയായ ബിഗ്* ബഡ്*ജറ്റ്* ചിത്രം കാസനോവയായിരുന്നു. ഈ ചിത്രത്തിന്റെ നേരെ വിപരീത ഫലമാണ്* ലേഡീസ്* ആന്റ്* ജന്റില്*മേന്* സംഭവിച്ചിരിക്കുന്നത്*.
Ladies And Gentlemen
Keywords: ladies and gentleman,ladies and gentleman gallery, ladies and gentleman images, ladies and gentleman photos, ladies and gentleman mohanlal, ladies and gentleman new stills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks