ആഷിന്റെ മടങ്ങിവരവ് പൃഥിരാജിനൊപ്പം!

അമ്മയായശേഷം ആഷിന്റെ മടങ്ങിവരവ്* പൃഥ്വിരാജിനൊപ്പമാവും. ഏതെങ്കിലും മലയാളചിത്രത്തിലൂടെയെങ്കില്* തോന്നുന്നുവെങ്കില്* ആ ആഗ്രഹത്തിന് തത്കാലം അവധി കൊടുക്കുക. കാരണം പൃഥ്വിയുടെ ഏറ്റവും പുതിയ ഹിന്ദിച്ചിത്രമായ 'ഹാപ്പി ന്യൂ ഇയറി'ലൂടെയാവും ആഷ്* വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ്. ചിത്രത്തില്* അഭിഷേക് ബച്ചനും ഷാരൂഖ് ഖാനും പ്രധാനവേഷത്തിലെത്തുന്നു.

ആഷിന്റെ ജീവിതത്തിലെ നായകന്* അഭിഷേക് ബച്ചനാ*ണെങ്കില്* ചിത്രത്തിലെ നായകന്* കിംഗ് ഖാനാണ്. ഫറാ ഖാനാണ്* 'ഹാപ്പി ന്യൂ ഇയര്*' സംവിധാനം ചെയ്യുന്നത്*.

മുന്*പ്* മണിരത്നത്തിന്റെ രാവണനാണ് ആഷും പൃഥ്വിയും ഒരുമിച്ച് അഭിനയിച്ച ചിത്രം*. റൊമാന്റിക്* കോമഡിയായി ഒരുക്കുന്ന 'ഹാപ്പി ന്യൂ ഇയര്*' നിര്*മിക്കുന്നത് ഷാരൂഖിന്റെ പ്രിയതമ ഗൗരി ഖാനാണ്*.