- 
	
	
		
		
		
		
			
 കൊച്ചടിയാനിലെ രജനിയുടെ രണ്ടു രൂപങ്ങളും &
		
		
				
					
					
				
				
					
				
		
			
				
					
രജനികാന്ത് ഡബിള്‍* റോളില്‍* അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം  കൊച്ചടിയാനിലെ രണ്ടു രൂപങ്ങളും പുറത്തായി. ത്രിഡി ചിത്രത്തില്‍*  ചക്രവര്*ത്തിയുടെ വിശ്വസ്തസേവകനായ കൊച്ചടിയാനായും മകന്* റാണ എന്ന യുവാവായും  സ്*റ്റൈല്* മന്നന്* എത്തും. രജനികാന്തിന്റെ കിഡ്നി ചികില്*സക്ക് ശേഷമുള്ള  ആദ്യത്തെ ചിത്രമാണ് കൊച്ചടിയാന്* . മകള്‍* ഐശ്വര്യ തന്നെയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. ഐശ്വര്യ തന്നെയാണ് രജനിയുടെ ചിത്രത്തിലെ രണ്ടു  മുഖങ്ങളും അടങ്ങിയ ചിത്രം ട്വീറ്റ് ചെയ്തത്.
കൊച്ചടിയാന്റെ ഷൂട്ടിങ്  മോഹന്‍*ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്*സ് സ്റ്റുഡിയോയില്‍*  നടന്നിരുന്നു. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം  പ്രദര്*ശനത്തിനെത്തും. അവതാര്‍* സംവിധായകനായ ജെയിംസ് കാമറൂണ്‍* ഉപയോഗിച്ച  പെര്*ഫോമന്*സ് ക്യാപ്ചറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൊച്ചടിയാന്*  ചിത്രീകരിക്കുന്നത്
മലയാളികള്‍*ക്ക് ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു  വിശേഷവും ഈ ചിത്രത്തിനുണ്ട്. ശോഭനയുടെ തിരിച്ചുവരവ്. കൊച്ചടിയാന്റെ  ജോഡിയായെത്തുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച നായികനടിമാരില്‍*  ഒരാളായ ശോഭനയാണ്. റാണയുടെ കാമുകിയായി ദീപികാ പാദുകോണ്‍* എത്തും.
Rajnikanth
Keywords:  Rajnikanth,  Rajnikanth new film,  Rajnikanth gallery,  Rajnikanth images,  Rajnikanth double role, Rajnikanth kochadiyan
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks