ബിജു മേനോന്* - സംയുക്ത വര്*മ്മ മഞ്*ജു വാര്യരുടെ നഷ്ടം മലയാളി ഒരു പരിധി വരെ എങ്കിലും നികത്തിയത്* സംയുക്ത വര്*മ്മ എന്ന തൃശൂര്*ക്കാരി തമ്പുരാട്ടികുട്ടിയിലൂടെ ആയിരുന്നു. നായകനായും, സ്വഭാവ നടനായും തിളങ്ങുന്ന ബിജു മേനോനാണ്* സംയുക്തയ്*ക്ക്* ജീവിത പങ്കാളിയായത്*.





Reply With Quote

Bookmarks