ഉര്*വ്വശി - മനോജ്* കെ ജയന്* സൗന്ദര്യത്തിനും അപ്പുറം അഭിന പ്രതിഭ കൂടിയുള്ള നായികമാരെ കുറിച്ച്* പറയുമ്പോള്* ആദ്യം ഉയര്*ന്നു വരുന്ന പേരാണ്* ഉര്*വ്വശി. ഉര്*വ്വശിയും ജീവിതത്തില്* കൈപിടിക്കാന്* തിരഞ്ഞെടുത്തിരുന്നത്* ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്*ഡ്* നേടിയ മനോജ്* കെ ജയനെ ആണ്*. അസ്വാരസ്യങ്ങള്* ഇരുവരെയും രണ്ട്* വഴിക്കാക്കി എങ്കിലും ഇരുവരും ഇന്നു മലയാളിയുടെ പ്രിയപ്പെട്ടവര്* തന്നെ.