***സഹനത്തിന്റെ ഏകാന്തനിമിഷങ്ങളില്* ഞങ്ങളെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുന്ന കര്*ത്താവേ...ഒരു നിമിഷം പോലും അങ്ങയെ മറന്നു ജീവിക്കാന്* ഞങ്ങളെ ഇടയാകാതിരിക്കാന്* അങ്ങുതന്നെ ഞങ്ങളുടെ ജീവിതങ്ങളെ നിയന്ത്രണം ഏറ്റെടുക്കണേ..അമ്മെ ഞങ്ങളെ കൈപിടിച്ച് തിരുസുതന്റെത അടുത്തേക്ക് എത്തിക്കണേ..
**സമൂഹത്തില്* ദുരിതം അനുഭവിക്കുന്നവര്*ക്ക് വേണ്ടി, ഒറ്റപ്പെടുന്നവര്ക്ക് വേണ്ടി, സമാധാനം ഇല്ലാത്തവര്*ക്ക് വേണ്ടി, ദാരിദ്ര്യം അനുഭവിക്കുന്നവര്ക്ക് വേണ്ടി, ദൈവമേ ഞങ്ങള്* അങ്ങയോടു അപേക്ഷിക്കുന്നു. അവിടുന്ന് ദരിദ്രനായി ഈ ഭൂമിയില്* ജീവിച്ചു ഞങ്ങളുടെ ദുഃഖങ്ങള്* സ്വയം ഏറ്റു വാങ്ങിയില്ലേ...? അതുകൊണ്ട് ഈ അവസ്ഥയിലുള്ള എല്ലാവര്ക്കും വേണ്ടി ഞങ്ങള്* അങ്ങയോടു യാചിക്കുന്നു.
Bookmarks