**പലവിധ പ്രശ്നങ്ങളാല്* ക്ലേശം അനുഭവിക്കുന്ന BizHat കുടുംബത്തിലെ ഓരോ അംഗങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിക്കുന്നു
***ഇപ്പോള്* ഓപറേഷന്* തീയറ്ററില്* ഉള്ള എല്ലാ രോഗികള്ക്ക്ല വേണ്ടി പ്രാര്ത്ഥി്ക്കാം..അവരെ ഓപ്പറെഷന്* ചെയ്യുന്ന ഡോക്ടര്*മാരേ സമര്*പ്പിക്കുന്നു..
***ഇന്നത്തെ ദിവസം വിവിധ തരം പരിക്ഷകള്* എഴുതുന്നവര്*ക്ക് വേണ്ടി പ്രാര്ത്ഥി്ക്കുന്നു.,.
***ലോകമെമ്പാടും ഉള്ള തകര്*ന്ന കുടുംബ ബന്ധങ്ങളെ പുനരുദ്ധരിക്കാനും , പടര്*ന്നു പിടിക്കുന്ന വിവാഹ മോചനം അവസാനിപ്പിക്കാനും ഓരോ കുടുംബവും യേശുവിനു ഒന്നാം സ്ഥാനം നല്കുനവാനും പ്രാർത്ഥികാം...
***ശരിരം തളര്*ന്നു പ്രാഥമികമായ അവിശ്യങ്ങള്* പോലും നിര്*വഹികുവാന്* ക്ലെശിക്കുന്ന രോഗികളെ സമര്*പ്പിച്ചു പ്രാർത്ഥിക്കുന്നു...
***കാന്*സര്* രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാവരെയും സമര്*പ്പിച്ചു പാര്*ഥികുന്നു..
**എന്നോട് ദയ തോന്നേണമേ. എന്*റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും മാറ്റി, എന്നെ അനുഗ്രഹിക്കുവാന്* അങ്ങ് ശക്തനാണല്ലോ. കര്*ത്താവേ, ഞാന്* അങ്ങയില്* മാത്രം ആശ്രയിക്കുന്നു. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങള്* എന്*റെമേല്* ചൊരിയേണമേ. അങ്ങയുടെ വഴികളില്* നടന്ന്, അങ്ങയുടെ ആലോചനപ്രകാരം പ്രവര്*ത്തിച്ചു, അങ്ങയുടെ കരങ്ങളില്* നിന്നും അത്ഭുതങ്ങളും സമധാനവും പ്രാപിച്ച്, അങ്ങയുടെ നാമത്തിന് മഹത്വം കണ്ടുകൊണ്ട് ജീവിപ്പാന്* എന്നെ സഹായിക്കേണമേ...അമ്മേന്*****




				
				
				
					
  Reply With Quote
			
Bookmarks