-
ഫഹദ്* ഫാസില്‍* ആക്ഷന്‍* ഹീറോയാകുന്നു

ഒരേ കഥാപാത്രങ്ങൾ ചെയ്യാൻ മാത്രമേ ഫഹദിനു സാധിക്കൂ എന്ന വിമർശനങ്ങൾക്ക് ഉത്തരമാണ് താരത്തിന്രെ ഓരോ ചിത്രവും. അന്നയും റസൂലും, ആമേൻ, റെഡ്*വൈൻ, ഇമ്മാനുവേൽ എന്നീ ചിത്രങ്ങളിലെല്ലാം തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാൻ ഫഹദിനു കഴിഞ്ഞു.
ഇനി ആക്ഷൻ താരമായാണ് ഫഹദ് വെള്ളിത്തിരയിലെത്തുന്നത്
ഡി കമ്പനി എന്ന പേരില്‍* പുറത്തിറക്കുന്ന അഞ്ചു ചിത്രങ്ങളില്‍* ഒന്നാണ്* 30 മിനിറ്റ്* ദൈര്*ഘ്യമുള്ള ദിയ. പത്മകുമാറിന്റെ ഒരു ബൊളീവിയന്‍* ഡയറി, ദീപന്റെ ഗാംഗ്*സ് ഓഫ്* വടക്കുംനാഥന്* എന്നിവയാണ്* ഡി കമ്പനിയിലെ മറ്റു ചിത്രങ്ങള്‍*. സിനിമയുടെ വിശദാംശങ്ങള്‍* നല്*കാന്‍* സംവിധായകന്* തല്‍*കാലം തയാറല്ലാത്ത്* സ്*ഥിതിക്ക്* കാത്തിരിക്കുക തന്നെ.
ഏതായാലും പ്രേക്ഷകരെ തൃപ്*തിപ്പെടുത്തക്കവിധം കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള സിനിമയില്‍* ഫഹദിന്റെ ഉഗ്രന്‍* ആക്ഷന്‍* രംഗങ്ങളുമുണ്ടാകുമെന്നാണ്* സംവിധായകന്റെ പക്ഷം. സിനിമയില്‍* നിയമവിദ്യാര്*ഥിയുടെ വേഷത്തില്‍* എത്തുന്ന ഫഹദിനൊപ്പം ശക്*തമായ കഥാപാത്രവുമായി ആന്‍* അഗസ്*റ്റിനും ബാലതാരം എസ്*റ്റര്‍* അനിലുമെത്തുന്നു. സിനിമയുടെ ചിത്രീകരണം 20 ന്* ആരംഭിക്കും.
Fahad Fazil
Keywords: fahad fazil, fahad fazil latest film, fahad fazil images, fahad fazil action hero, fahad fazil diya, fahad fazil new film diya
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks