- 
	
	
		
		
		
		
			
 
		
		
				
				
		
			
				
					പരിശുദ്ധാത്മാവിനോടുള്ള പ്രാര്*ത്ഥന
പരിശുധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്ക് വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവര്* ചെയ്യുന്നതെല്ലാം കഷമിക്കുവാനും കഴിവുതരുന്ന ദൈവീക ദാനം തരികയും എന്റെ ജീവിതത്തില്* എന്റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേക്ക് ഞാന്* നന്ദി പറയുന്നു . എത്ര വലിയ ഭൗതിക ആഗ്രഹങ്ങള്* എന്നിലുണ്ടായാലും ഒരു നിമിഷം പോലും അങ്ങയില്* നിന്ന് അകലുവാനോ, വേര്*പ്പെടുവാനോ ഞാന്* ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്* തീര്*ത്തു പറയുന്നു. നിത്യമഹത്വത്തില്* അങ്ങയോടുകൂടെ ആയിരിക്കുവാന്* ഞാന്* ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്* അങ്ങയോടു ചോദിക്കുന്നു ...... (നിയോഗം സമര്*പ്പിക്കുക) .........
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks