-
ഇനിയും വിരിയാത്ത വസന്തമായ്*....

എന്*റെ കണ്ണുനീര്* നിനക്കും
നിന്*റെ പുഞ്ചിരി നീ എനിക്കും തരണം....
തുളുമ്പി നിന്നാ കണ്ണുനീരും
വിടര്*ന്നു നിന്നാ ചിരിയും
നമ്മുക്ക് കൈ മാറാം ....
ഉദയാസ്തമയങ്ങള്* ക്ക് ഇടയിലും
പൊള്ളുന്ന വരികളാല്* ..
അക്ഷരങ്ങള്* കൊണ്ടൊരു ഹാരവും ..
കോര്*ത്ത്* വെയ്ക്കാം !!
നിന്*റെ ചിന്തകളുടെ ഞാനും
എന്*റെ ചിന്തകളുടെ നീയും വിരിയും
ഇനിയും വിരിയാത്ത വസന്തമായ്*....
Keywords:songs,poems,kavithakal,love songs,love poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks