ഒരേസമയം തമിഴിലും മലയാളത്തിലുമായി 'നേര'മൊരുക്കിയ അല്*ഫോന്*സ്* പുത്രന്* തന്നെയാണ്* ചിത്രത്തിന്റെ ഹിന്ദിപതിപ്പും സംവിധാനം ചെയ്യുന്നത്*. ഹിന്ദിയിലെ നിര്*മ്മാതാക്കളുമായി ഇതു സംബന്ധിച്ച്* ചര്*ച്ചകള്* നടന്നു വരികയാണെന്ന്* അല്*ഫോന്*സ്* പുത്രന്* പറഞ്ഞു. ഹിന്ദി പതിപ്പിലേക്ക്* ചില ഹിന്ദി താരങ്ങളെ താന്* കണ്ടു വച്ചിട്ടുണ്ടെന്നും കരാറില്* ഒപ്പുവച്ചതിനു ശേഷം മാത്രമേ അവരുടെ പേരുകള്* വെളിപ്പെടുത്തൂ എന്നും അല്*ഫോന്*സ്* പുത്രന്* പറഞ്ഞു. നസ്*റിയ നസീമും നിവിന്* പോളിയുമായിരുന്നു 'നേരം' ഹിന്ദി പതിപ്പിലേയും മലയാളം പതിപ്പിലേയും നായികാ നായകന്മാര്*.

Neram

Keywords: film neram, malayalam film neram, tamil film neram, neram gallery, neram hindu make, film neram gallery, film neram photos, neram nivin pauly