-
മൊബൈല്‍* നഷ്ടപ്പെട്ടാലും നശിച്ചാലും പണം ക

ഉപയോക്താക്കള്*ക്ക് സന്തോഷം തരുന്ന ഒരു വാര്*ത്തയുമായി നോക്കിയയുടെ ലുമിയ വിന്*ഡോസ് ഫോണ്* 8 കേരളത്തില്* അവതരിപ്പിച്ചു. കള്ളന്* കൊണ്ടുപോയാലും ഹാന്*ഡ് സെറ്റ് നശിച്ചാലും പേടിക്കേണ്ട. ന്യൂ ഇന്ത്യ അഷുറന്*സുമായി ചേര്*ന്ന് നോക്കിയ രാജ്യത്ത് ആദ്യമായി ഈ ഉല്*പ്പന്നങ്ങള്*ക്ക് ഇന്*ഷുറന്*സ് പരിരക്ഷ ഏര്*പ്പെടുത്തി.
ഹാന്*ഡ്സെറ്റ് നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. വിലയുടെ 1.25 ശതമാനമാണ് പ്രീമിയം. ഏറ്റവും കുറഞ്ഞ പ്രീമിയം 50 രൂപ. ലുമിയ 920, 820, 720, 620, 520 എന്നിങ്ങനെ അഞ്ചുതരം ഉല്*പ്പന്നങ്ങളാണ് 10,499 മുതല്* 32,639 രൂപവരെയുള്ള വിലകളില്* ലഭിക്കുന്നത്.
കേരളത്തിലെ 10 നഗരങ്ങളിലെ നോക്കിയ സ്റ്റോറുകളില്*നിന്ന് വാങ്ങുന്ന നോക്കിയ ഉല്*പ്പന്നങ്ങള്*ക്കും ഈ പരിരക്ഷ ലഭിക്കുമെന്ന് നോക്കിയ ഇന്ത്യ റീജിണല്* ജനറല്* മാനേജര്* (സൗത്ത്) ടി എസ് ശ്രീധര്* പറഞ്ഞു.
ജെറ്റ് എയര്*വെയ്സുമായി ചേര്*ന്ന് ജെറ്റ് ആപ് സംവിധാനവുംനോക്കിയ ലുമിയ ഫോണുകളില്* ലഭ്യമാക്കും. വിമാനടിക്കറ്റ് ബുക്ക്ചെയ്യാന്* ഇതിലൂടെ കഴിയും.
More stills
Keywords:Jet Airways,Nokiya Lumia,Jet App,Lumia windows8,mobile phone images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks