ആര്*ത്തുലച്ചു വന്ന തിരകള്*
നീര്*മണിത്തുള്ളികളെ ഒളിപ്പിച്ചു,
കുളിരുള്ള ആഘോഷങ്ങള്*
മനസ്സില്* പടര്*ന്ന അഗ്നിനാളങ്ങളെ മറച്ചു,
ഉള്ളിര്* പടര്*ന്ന തീനാളങ്ങളില്*
എരിഞ്ഞു അടങ്ങുമ്പോഴും,
ആശ്വാസം പരതിയ നയനങ്ങള്* തന്*
വേദനകള്* ഇരുള്* മറ പിടിച്ചു,
സ്മൃതിതന്* ചിരിക്കുന്ന അമ്പുകള്*
നഷ്ടങ്ങളുടെ തേങ്ങലുകള്* അടക്കി,
മൃതിയുടെ തീരങ്ങള്* ദുഃഖങ്ങള്* ഏറ്റു വാങ്ങി,
യാത്രയാവാന്* വാക്കുകള്* ഒരുങ്ങി....


Keywords:songs,poems,kavithakal,love poems,sad songs