കടല മാവ് :- ഒരു കപ്പ്*
വറുത്ത നിലക്കടല :- ഒന്നര കപ്പ്*
വെളുത്തുള്ളി അരച്ചത് :- അര സ്പൂണ്*
ജീരകം പൊടിച്ചത് :- അര സ്പൂണ്*
മുളക് പൊടി :- ഒന്നര സ്പൂണ്*
കായം :- ഒരു നുള്ള്
ഉപ്പു :-- പാകത്തിന്
എണ്ണ:-- വറക്കാന്*
കടലയും എണ്ണയും ഒഴികെയുള്ളവ നന്നായി യോജിപ്പിക്കുക.
പാകത്തിന് വെള്ളം ചേര്*ത്ത് മാവാക്കുക.
കടല ഇതില്* യോജിപ്പിച്ചു നന്നായി ഇളക്കി മാവ് എല്ലാ കടലയിലും ആകുന്നതിനു വേണ്ടി ഒരു പത്ത് മിനുട്ട് വയ്ക്കുക.
എണ്ണ തിളയ്ക്കുമ്പോള്* ഓരോ സ്പൂണ്* കടല വീതം കോരി ഇടുക.
എണ്ണയില്* ഇട്ട ഉടനെ നന്നായി ഇളക്കുക. അല്ലെങ്കില്* കടലകള്* ഒട്ടിപ്പിടിച്ചു പോകും.
ഇളം ബ്രൌണ്* നിറത്തില്* കോരി വാങ്ങുക.
മുഴുവന്* കൂട്ടും ഇങ്ങനെ വറുത്തെടുക്കുക.



More stills



Keywords:Masala Kadala ,masala kadala recipes,masala kadala methods,snakes recipes