അരിപ്പൊടി - 1 കിലോ,
കാരറ്റ് - 100 ഗ്രാം,
ബീറ്റ്*റൂട്ട് - 100 ഗ്രാം,
തേങ്ങ - 2എണ്ണം,
ചീര - 1 കപ്പ്,
ഉപ്പ് - പാകത്തിന്.

പച്ചക്കറികൊണ്ട് പുട്ടുണ്ടാക്കുന്ന വിധം:

കാരറ്റും ബീറ്റ്*റൂട്ടും തേങ്ങ ചുരണ്ടുന്നതുപോലെ ചീവിയെടുക്കുക. ചീര നനനനുനനെ ചെറുതാക്കി അരിയുക. തേങ്ങ ചിരകിയെടുക്കുക. കാരറ്റും ബീറ്റ്*റൂട്ടും ചീരയും അരിപ്പൊടിയില്* ചേര്*ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില് നനച്ച് മിക്*സ് ചെയ്യുക. പുട്ടു കുറ്റിയില്* പൊടി നിറക്കുമ്പോള്* അടിയിലും മുകളിലും ഇടക്കിടെ നാളികേരമിട്ട് നന്നായി ആവി വരുന്നതുവരെ വേവിക്കുക.

Vegetable Puttu more images



Keywords:Vegetable Puttu recipes,Vegetable Puttu images,Vegetable Puttu metheds,Vegetable Puttu preparation