-
ഹൃദ്രോഗികള്* ശ്രദ്ധിക്കേണ്ടത്

ദിവസവും ഒരു മണിക്കൂര്* നടക്കുക.
ആഹാരം കഴിച്ചു കഴിഞ്ഞാല്* അല്പസമയം വിശ്രമിക്കണം. ലളിതമായ ഭക്ഷണമേ കഴിക്കാവൂ.
അഞ്ച് കിലോയില്* കൂടുതല്* ഭാരം വഹിക്കരുത്.
ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം
വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കരുത്. വെണ്ണ, നെയ്യ്്, ഡാല്*ഡ, വെളിച്ചെണ്ണ, തേങ്ങാപ്പാല്* എന്നിവ പരമാവധി കുറച്ച് ഉപയോഗിക്കുക.
മട്ടണ്*, ബീഫ്, പോര്*ക്ക് ഇറച്ചി കഴിക്കാതിരിക്കുക. മീനോ തൊലി കളഞ്ഞ കോഴിയിറച്ചിയോ മിതമായി കഴിക്കാം.
കിഴങ്ങല്ലാത്ത മലക്കറികള്* ധാരാളം കഴിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കണം.
കിതപ്പുണ്ടാകുന്ന ജോലികളില്* നിന്ന് വിട്ടുനില്*ക്കുക.
പ്രമേഹമില്ലെങ്കില്* മൂന്ന് നാല് തവണയായി പഴവര്*ഗങ്ങള്* കഴിക്കാം.
അസുഖത്തിന് കുറവുണ്ടെന്ന് കരുതി മരുന്നു കഴിക്കുന്നതില്* വീഴ്ച വരുത്തരുത്.
ഈ നമ്പറുകള്* ശ്രദ്ധിക്കുക
മൊത്തം കൊളസ്*ട്രോള്* 200mgയില്* കുറവായിരിക്കണം.
ചീത്ത കൊളസ്*ട്രോള്* (LDL) - 130mg-യില്* കുറവ്
നല്ല കൊളസ്*ട്രോള്* (HDL) - സ്ത്രീകള്*ക്ക് 50ാഴ-യില്* കൂടുതല്*
പുരുഷന്മാര്*ക്ക് 40mg-യില്* കൂടുതല്*
ഷുഗര്* - 100 mgയില്* കുറവ്
രക്തസമ്മര്*ദം
പൂര്*ണആരോഗ്യമുള്ള ആള്*ക്ക് -120/80
അരവണ്ണം - സ്ത്രീകള്*ക്ക് 90 cm-ല്* കുറവ്
പുരുഷന് 100 cm--ല്* കുറവ്
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks