Results 1 to 10 of 104

Thread: Malayalam Jokes

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default


  3. #3
    Join Date
    Nov 2013
    Posts
    317

    Default


  4. #4
    Join Date
    Nov 2009
    Posts
    76,596

    Default

    മണിച്ചിത്രത്താഴ് റിമിക്സ് :

    നകുലൻ : "ഗംഗ ഇപ്പോൾ ഫേസ് ബുക്കിൽ കേറണ്ട ."

    "അതെന്താ ഞാൻ കേറിയാൽ .."എനിക്ക് നെറ്റ് ഓഫർ ഉള്ളതാണല്ലോ ?

    നകുലൻ : "ഗംഗ ഇപ്പോൾ കയറണ്ട എന്നല്ലേ പറഞ്ഞത് ."

    "അതെന്താ അല്ലിയുടെ കൂടെ ചാറ്റ്
    ചെയാൻ ഞാനും കൂടെ കയറിയാൽ .."

    നകുലൻ : "വേണ്ട എന്നല്ലേ പറഞ്ഞത് ."

    "വിടമാട്ടെ ....എന്നേ ചാറ്റ് ചെയ്യാൻ വിടമാട്ടെ ...
    അയോഗ്യ നായെ .....നാന്താൻ ഫേസ്ബുക്ക്* വാളിൽ ...
    ഇന്നേക്ക് ദുർഗാഷ്ട്ടമി
    ഉന്നെ ഉൻ പ്രൊഫൈൽ ഹാക്ക് പണ്ണി വൈറസ്* ആക്കിടുവേൻ !!!"

    നകുലൻ : "ഗംഗേ ..........!!

    "നകുലേട്ടാ ഞാൻ എന്താ പോസ്റ്റ്* ചെയ്തത് ?

    നകുലൻ : ഇല്ല മോളേ .. നീ ഒന്നും പോസ്റ്റിയില്ല ..

    അല്ലാ ഞാനെന്തോ പോസ്റ്റ്* ചെയ്തല്ലോ "

    നകുലൻ : "ഇല്ല മോളേ , ഗംഗ ഒന്നും പോസ്റ്റ്* ചെയ്തിട്ടില്ല "

    "നകുലേട്ടാ .. എന്നെ ബ്ലോക്ക്* ചെയ്യല്ലേ നകുലേട്ടാ ...



  5. #5
    Join Date
    Nov 2009
    Posts
    76,596

    Default


  6. #6
    Join Date
    Nov 2013
    Posts
    317

    Default

    സസി : ഹലോ കസ്റ്റമര്* കെയര്* ആണോ ?
    ഗേള്* : അതെ സാര്* ഞാന്* എന്ത് സഹായമാണ് ചെയ്യേണ്ടത്
    സസി : കുട്ടി കല്യാണം കഴിച്ചതാണോ ?
    ഗേള്* : അല്ല , സര്* നമ്പര്* തെറ്റായാണ് ഡയല്* ചെയ്തതെന്ന് തോനുന്നു
    സസി : അല്ല ഇത് കസ്റ്റമര്* കെയര്* തന്നെ അല്ലെ
    ഗേള്* : അതെ , ഞാന്* എന്ത് സഹായമാണ് ചെയ്യേണ്ടത്
    സസി : എന്നെ കല്യാണം കഴിക്കുമോ ?
    ഗേള്* : സര്* എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല
    സസി : എന്നാലും ഒന്ന് കഴിച്ചു നോക്ക്
    ഗേള്* : വേണ്ട അത് ശരിയാവില്ല
    സസി : നമുക്ക് ഹണി മൂണ് സിങ്ങപൂര് പോവാം
    ഗേള്* : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്ക്കെന്താ പ്രയോജനം
    സസി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്ണം ഒക്കെ നോക്കുമ്പോ ഒരു 10 ലക്ഷം ലാഭമല്ലേ
    ഗേള്* : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ എന്നീട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യ്യുന്നത്, നാണമില്ലാതെ
    സസി : ഇത് തന്നെയാ മൂധേവി എനിക്ക് നിന്നോടും ചോധിക്കാനുള്ളത് , പുതിയ ഓഫർ പുതിയ ഓഫർ caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് , താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും ഇനി മേലാൽ ഇത് ആവര്തിക്കരുത്.
    ഗേള്* shocked സസി rocked
    അല്ലാ പിന്നെ സസിയോടാ കളി.....

  7. #7
    Join Date
    Nov 2009
    Posts
    76,596

    Default


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •