- 
	
	
		
		
		
		
			 ഇനി മരിച്ചവരെ തിരിച്ചുകൊണ്ടു വരാം ഇനി മരിച്ചവരെ തിരിച്ചുകൊണ്ടു വരാം
			
				
					ഇനിയാര്*ക്കും മരണമില്ല.  മരിച്ചാല്‍* അവരെ തിരിച്ചു കൊണ്ടു വരാം. വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം  മരിച്ചവരെ തിരിച്ചുകൊണ്ടുവരുന്നതിലേക്ക് എത്തിക്കുമെന്നാണ് അമേരിക്കന്‍*  ഡോക്ടര്‍* സാം പാര്*ണിയയുടെ വിശ്വാസം. വൈദ്യശാസ്ത്ര രംഗത്തെ ഓരോ  നിമിഷത്തെയും കണ്ടെത്തലുകള്‍*ക്ക് എന്നെങ്കിലും ഒരിക്കല്‍* മരിച്ചവരെ  ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍* കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.
 
 ശ്വാസം  നിലച്ച ഒരാളെ മണിക്കൂറുകള്‍* കഴിഞ്ഞാലും ജീവിതത്തിലേക്ക്  തിരിച്ചുകൊണ്ടുവരാന്‍* കഴിയും. ജീവന്* നഷ്ടപ്പെട്ടവര്‍*ക്ക്  മണിക്കൂറുകള്‍*ക്കകം വീണ്ടും ജീവന്* നല്*കാന്‍* കഴിയുമെന്ന് ഡോ. പാര്*ണിയ  വെളിപ്പെടുത്തി.
 
 ഹൃദയസ്തംഭനം  സംഭവിച്ച വ്യക്തി ക്ലിനിക്കലായി മരിച്ചുകഴിഞ്ഞാലും കാര്‍*ഡിയോളജിസ്റ്റിന്റെ   നിയന്ത്രണത്തില്‍* ആന്‍*ജിയോഗ്രാം നടത്തി രക്തംകട്ടപിടിച്ചത് കണ്ടെത്തി അത്  നീക്കം ചെയ്ത്  സ്റ്റെന്റിട്ട് ഹൃദയം പുഃനപ്രവര്*ത്തിപ്പിക്കാന്*  സാധിക്കും. അടുത്തിടെ റോമില്‍* അന്തരിച്ച സൊപ്രാനോസ് താരം ജെയിംസ്  ഗണ്ടോല്*ഫിനിക്ക് ന്യൂയോര്*ക്കില്‍* ആയിരുന്നെങ്കില്‍* രക്ഷിക്കാന്‍*  കഴിയുമായിരുന്നുവെന്നും ഡോക്ടര്‍* ചൂണ്ടിക്കാട്ടുന്നു.
 
 A community photo gallery - BizHat.com Photo Gallery
 
 
 
 Keywords:Death,life,heart attack,cardiologist,surgery,doctor
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks