-
സര്*ക്കാര്* ജോലിക്ക് മലയാളം നിര്*ബന്ധമല്ല
സര്*ക്കാര്* സര്*വീസില്* പ്രവേശിക്കാന്* പത്താംക്ലാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ് സര്*ക്കാര്* പിന്*വലിച്ചതായി റിപ്പോര്*ട്ട്.
നൂറ്* ദിന കര്*മ്മ പരിപാടിയുടെ ഭാഗമായാണ്* സര്*ക്കാര്* ജോലിക്ക്* മലയാള ഭാഷാ പഠനം നിര്*ബന്ധമാക്കാന്* തീരുമാനിച്ചത്*.
സര്*ക്കാര്* ജോലിക്ക്* അര്*ഹത വേണമെങ്കില്* പത്താം ക്ലാസ്സ്* വരെയെങ്കിലും മലയാളം പഠിക്കണമെന്നായിരുന്നു ആദ്യ നിര്*ദേശം. പിന്നീടത്* തുല്യതാ പരീക്ഷ ജയിച്ചാല്* മതിയെന്നാക്കി.
ഭാഷാന്യൂനപക്ഷ വകുപ്പിന്റെ എതിര്*പ്പിനെ തുടര്*ന്നാണ് സര്*ക്കാര്* ഈ തീരുമാനത്തില്* നിന്ന് പിന്നോട്ട് പോയത്. ജൂലൈ 24 ന് ചേര്*ന്ന മന്ത്രിസഭയാണ് ഈ തീരുമാനം എടുത്തത്.
ചട്ടം ഭേദഗതിക്കായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി ഫയല്* മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവന്നപ്പോഴാണ് സര്*ക്കാര്* ജോലി കിട്ടാന്* മലയാളം അറിഞ്ഞിരിക്കണമെന്ന നിര്*ദേശം തന്നെ പിന്*വലിക്കാന്* തീരുമാനിച്ചത്.
http://gallery.bizhat.com/showgallery.php?cat=4787
Keywords:Goverment employ,Govt job,Malayalam language,examination,Govt service
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks