-
നീ മാത്രം ഇന്നെവിടെ...

" എന്റെ ബാല്യത്തിന്റെ വഴികളില്
നീ നിറഞ്ഞു നിന്നിരുന്നു....
നീ പൊട്ടിച്ചെറിഞ്ഞ
എന്റെ കുപ്പിവള പൊട്ടുകളും
നമ്മള് ഓടിക്കളിച്ച മരതണലും
നീ കോറിവരച്ച
എന്റെ പുസ്തകതാളും
എല്ലാം ഇന്നും അവശേഷിക്കുന്നു ...
നിന്റെ കൈ പിടിച്ചു നടന്ന,
മഴയും വേനലും മഞ്ഞും എനിക്ക്
ചുറ്റും മാറി മാറി വരുന്നു
ഒരു ബാല്യം മുഴുവന്
എന്റെ കൂടെ ഓടിതിര്ത്ത
നീ മാത്രം ഇന്നെവിടെ..
Keywords:songs,Balyam ,kavithakal,love poems,sad poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks