-
സൂര്യച്ചിത്രം - ‘എസ്കിമോ കാതല്‍*’ - ഒരു റൊമാന്*
സൂര്യച്ചിത്രം - ‘എസ്കിമോ കാതല്‍*’ - ഒരു റൊമാന്*റിക് കോമഡി!
സൂര്യ അഭിനയിക്കുന്ന പുതിയ തമിഴ് സിനിമ ഒരു റൊമാന്*റിക് കോമഡിയായിരിക്കും. ‘സൂദ് കവ്വും’ സംവിധാനം ചെയ്ത നളന്* കുമാരസ്വാമിയാണ് ഈ സിനിമ ഒരുക്കുന്നത്. ചിത്രത്തിന് ‘എസ്കിമോ കാതല്‍*’ എന്ന് പേരിട്ടതായാണ് റിപ്പോര്*ട്ട്.
നളന്* കുമാരസ്വാമി എഴുതിയ ഒരു വണ്‍**ലൈന്‍* തിരക്കഥ വായിച്ച സൂര്യ ആ പ്രൊജക്ടിന് അനുമതി നല്*കുകയായിരുന്നു. സൂദ് കവ്വും ഒരു ബ്ലാക്ക് ഹ്യൂമര്‍* ഫിലിം ആയിരുന്നെങ്കില്‍* എസ്കിമോ കാതല്‍* പൂര്*ണമായും ഒരു റൊമാന്*റിക് കോമഡിയായിരിക്കും.
തിരുകുമരന്‍* എന്‍*റര്*ടെയ്ന്**മെന്‍*റ് നിര്*മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍* ആരംഭിക്കും. അതേസമയം, ഈ സിനിമയ്ക്കൊപ്പം തന്നെ ലിങ്കുസാമി സംവിധാനം ചെയ്യുന്ന സിനിമയിലും സൂര്യ അഭിനയിക്കും. അത് ഒരു ആക്ഷന്‍* എന്‍*റര്**ടെയ്നറാണ്. ചിത്രത്തിന് ‘റൌഡി’ എന്ന് പേരിട്ടതായി റിപ്പോര്*ട്ടുകള്* വന്നെങ്കിലും ലിങ്കുസാമി അത് നിഷേധിച്ചു.
ഗൌതം വാസുദേവ് മേനോന്*, ഹരി എന്നിവര്‍* പുതിയ തിരക്കഥകളുമായി സൂര്യയെ സമീപിച്ചെങ്കിലും സൂര്യ അവരോട് ‘നോ’ പറയുകയാണ് ചെയ്തത്. ഇരുവരും വിക്രമിനെ നായകനാക്കി ആ സിനിമകള്‍* ചെയ്യാന്‍* ഒരുങ്ങുന്നതായി റിപ്പോര്*ട്ടുകള്* ലഭിക്കുന്നു.
Keywords: surya, actor surya, eximo kadhali, roudi,
http://actorsurya.bizhat.com/
Last edited by rameshxavier; 09-27-2013 at 09:36 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks