എന്‍*റെ മൌന നൊമ്പര വീണയില്‍*
ഇന്നു മീട്ടിയ ഗിതങ്ങള്‍*
നിന്നെ കുറിച്ചായിരുന്നു...
നമ്മുടെ പ്രണയകാലത്തെ
കുറിച്ചായിരുന്നു
നഷ്ടപ്രണയത്തിന്റെ മറ്റൊലിയില്‍*
നിന്*റെ ഹൃദയം വിറങ്ങലിച്ചുവോ
കൂടെ നീ കൈയില്‍* വെച്ചിരിക്കുന്ന
എന്‍*റെ ഹൃദയവും...
Keywords:songs,poems,kavithakal,malayalam poems,love songs,sad songs,pranayageethangal




 
						
					 
					
					 മൌന നൊമ്പര വീണയില്‍*
 മൌന നൊമ്പര വീണയില്‍*
		
 
				
				
				
					 Reply With Quote
  Reply With Quote 
			
Bookmarks