- 
	
	
		
		
		
		
			
 ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍*
		
		
				
					
					
				
				
					
				
		
			
				
					
ഒരുപാടു ദൂരേയ്കു ഞാ൯ മാഞ്ഞു പോയാല്‍* 
*വെറുതെയെങ്കിലുമോര്**ക്കാ൯ മാത്രം... 
ഞാനെ൯ കിനാക്കള്‍** നിനക്കായി കാഴ്ച് വച്ചു... 
ഒരുപാടിഷ്ട്ത്തോടെ നിന്നെത്തേടി വന്ന 
എന്നിലെ നനുത്ത സ് നേഹത്തിന്റെ ഇതളുകളോരോന്നും... 
നീ പറിച്ചെറിഞ്ഞതെന്തിനെ? 
എ൯ മിഴികളിള്‍** നിന്നുതിരുന്ന മിഴിനീര്* മുത്തുകള്‍**... 
നീ ഒപ്പിയെടുക്കാഞ്ഞതെന്തേ? 
ആയിരം കാതങ്ങള്‍**ക്കുമപ്പുറം 
ഞാ൯ നിന്നെയോര്*ത്തു കരയുമ്പോള്‍** 
നിന്** മനസ്സില്‍** ഒരിയക്കലെങ്കിലുമെന്‍** രൂപം മിന്നിമറയുമോ? 
മാഞ്ഞു മാഞ്ഞു പോകുമീ ജീവിതത്തില്‍* 
*മായാതെ മറയാതെ വിടര്*ന്നു നില്*ക്കും എന്‍** സ് നേഹം... 
അറിയുമോ നിയെന്നെങ്കിലുമൊരു , നാള്* .......
Keywords:songs,poems,kavithakal,love poems,sad songs,love songs
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks