- 
	
	
		
		
		
		
			
 ഒരു മഴയായി നീ
		
		
				
				
		
			
				
					
ഒരു മഴയായി നീ എന്നില്‍* പെയ്തപ്പോള്‍*  
അറിഞ്ഞില്ല ഞാന്‍* അതെന്* ജീവതാളമാകുന്നു  
ഒരു കാറ്റായി നീ എന്നെ തഴുകിയപ്പോള്‍*  
അറിഞ്ഞില്ല ഞാന്‍* അതെന്* ആത്മ സ്പര്*ശമാകുമെന്നു  
അറിയാതെ നിന്നെ അറിഞ്ഞപ്പോള്‍*,  
അറിഞ്ഞില്ല നീ എന്‍* നോമ്പരമാകുമെന്നു ...  
ഒരു നിമിഷമെങ്കില്‍* ഒരുനിമിഷം ഞാന്‍* നിന്റേതു മാത്രമായിരുന്നെങ്കില്‍*...  
നീയെന്റെ മാത്രമാകണമെന്നു ഞാന്‍* പറയില്ല 
 അതെന്റെ സ്വാര്*ത്ഥതയാവും...  
നിന്നിലലിഞ്ഞ് ഞാനില്ലാതാവും വരെയെങ്കിലും  
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?
Keywords:songs,poems,kavithakal,malayalam songs,love songs,love poems,sad poems,virahaganangal
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks