-
പക്ഷാഘാതം - ലക്ഷണങ്ങള്*
സ്*ട്രോക്ക്* എപ്പോള്* ഉണ്ടാകുമെന്ന്* കൃത്യമായി പറയാനാവില്ല. എന്നാല്* ചില പ്രകടമായ ലക്ഷണങ്ങള്* സ്*ട്രോക്കിനു മുന്നോടിയാകാറുണ്ട്*. ശരീരഭാഗങ്ങള്*ക്ക്* പെട്ടെന്നുണ്ടാകുന്ന തളര്*ച്ചയാണ്* ഇതില്* പ്രധാനം.
ശക്*തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്*ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്*, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള ബുദ്ധിമുട്ട്*, ബാലന്*സ്* നഷ്*ടമാവുക, ഒരു കണ്ണിന്റെ കാഴ്*ചശക്*തി പെട്ടെന്ന്* കുറയുക, മുഖം വശത്തേക്ക്* കോടിപ്പോവുക തുടങ്ങിയവയാണ്* സ്*ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്*. ലക്ഷണങ്ങള്* കണ്ടാല്* എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്* രോഗിയെ എത്തിക്കണം.
പക്ഷാഘാതം ചികിത്സിക്കുന്നതിൽ മുഖ്യമായും ചെയ്യേണ്ടത് തലച്ചോറിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കുക എന്നതാണ് . രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുള്ള ആസ്പിരിൻ പോലോത്ത ഗുളികകളും ഹെപ്പരിൻ tpa തുടങ്ങിയ മരുന്നുകളും ഉപയോഗിക്കുന്നു . പക്ഷാഘാതം വന്നതിനു ശേഷമുള്ള ആദ്യ മൂനുമണിക്കൂർ ചികിത്സയിൽ നിർണായകമാണ് .
പക്ഷാഘാതം തടയാൻ പലവഴികളുമുണ്ട് . പക്ഷാഘാതത്തിന്റെ മുന്നോടിയായ മിനി സ്ട്രോക്ക് കണ്ടറിഞ്ഞു ചികിൽസിക്കലും മുന്കരുതലെടുക്കലും വളരെ വിലപെട്ടതാണ് . രക്തസമ്മർദ്ധം നിയന്ത്രിച്ചു നിർത്തുക ,ആട്രിയാൽ ഫിബ്രിലേശൻ ആദ്യമേ കണ്ടെത്തുക ,പുകവലിക്കാതിരിക്കുക ,കൊഴുപ്പ് കുറക്കുക ,അമിതവണ്ണം നിയന്ത്രിക്കുക ,ചിട്ടയായ വ്യായാമം ,മാനസിക സമ്മർദ്ധങ്ങളില്ലാത്ത ജീവിതം നയിക്കുക ,പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയവ പക്ഷാഘാതം വരുന്നത് തടയാൻ അനിവാര്യമാണ് .
രോഗീപരിചരണം
ഠ വീട്ടിലും സമൂഹത്തിലും രോഗി ഒറ്റപ്പെടാതിരിക്കാന്* കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധിക്കുക.
ഠ രോഗിക്ക്* ചികിത്സയ്*ക്കൊപ്പം ആത്മധൈര്യവും സ്*നേഹവും പകര്*ന്നു നല്*കിയാല്* മാത്രമേ രോഗതീവ്രതയില്* നിന്നും മുക്*തി നേടാനാവൂ.
ഠ ഫിസിയോ തെറാപ്പിയിലൂടെയും സ്*പീച്ച്* തെറാപ്പിയിലൂടെയും മറ്റ്* തെറാപ്പികളിലൂടെയും രോഗിക്ക്* ക്രമേണ സാധാരണ ജീവിതത്തിലേക്ക്* തിരികെ വരാന്* കഴിഞ്ഞേക്കാം.
-
is cialis covered by unitedhealthcare
priligy precio They increased my dosage and I ovulate now
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks