-
വെണ്ടയ്ക്ക പിരളന്
ആവശ്യമുള്ള സാധനങ്ങള്*
വെണ്ടയ്ക്ക് – 250 ഗ്രാം
ചുവന്നുള്ളി -100 ഗ്രാം
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 6 അല്ലി
വെളിച്ചെണ്ണ – ടേബിള്* സ്പൂണ്*
കടുക് – അര ടീസ്പൂണ്*
കറിവേപ്പില – 2 തണ്ട്
വറ്റല്* മുളക് – 2 എണ്ണം
ഉപ്പ് – പാകത്തിന്
ഇതു പാകം ചെയ്യുന്ന വിധം
ഒരു പാനില്* വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്* മുളകും മൂപ്പിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് കഷണങ്ങളാക്കിയ വെണ്ടയ്ക്ക ചേര്*ക്കുക. ആവശ്യത്തിന് ഉപ്പും ചേര്*ത്തിളക്കുക.വെണ്ടയ്ക്ക പിരളന്* റെഡി
Last edited by rehna85; 12-17-2013 at 07:47 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks