-
മദ്ദൂര്* വട
പരിപ്പു വട, ഉള്ളിവട, ഉഴുന്നുവട തുടങ്ങിയ വടയിനങ്ങള്* മിക്കവാറും പേര്*ക്ക് പ്രിയപ്പെട്ട ആഹാരസാധനങ്ങളായിരിയ്ക്കും. എന്നാല്* ഇതല്ലാതെ പുതിയ ഇനം വട പരീക്ഷിയ്ക്കണമെന്നുണ്ടോ, മദ്ദൂര്* വട എന്നാണ് ഇതിന്റെ പേര്. റവ, മൈദ, അരിപ്പൊടി എന്നിവയാണ് ഈ വടയുടെ പ്രധാന കൂട്ടുകള്*.
മൈദ-ഒരു കപ്പ്
റവ-അര കപ്പ്
അരിപ്പൊടി-അര കപ്പ്
സവാള-1
ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്*
പച്ചമുളക്-1
കറിവേപ്പില മല്ലിയില ഉപ്പ് വെള്ളം എണ്ണ റവ, അരിപ്പൊടി, മൈദ, ഉപ്പ് എന്നിവ കൂട്ടിക്കലര്*ത്തുക.
ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും കലര്*ത്തുക.
ഇതില്* അല്*പം എണ്ണയും വെള്ളവും ചേര്*ത്ത വടമാവിന്റെ പരുവത്തിലാക്കുക. ഇത് 15 മിനിറ്റു വയ്ക്കുക. ഒരു പാനില്* എണ്ണ തിളപ്പിയ്ക്കുക. വട വലിപ്പത്തില്* മാവ് കയ്യിലെടുത്തു പരത്തുക. തിളയ്ക്കുന്ന വെളിച്ചെണ്ണയില്* ഇതിട്ടു വറുത്തെടുക്കണം. ഇളം ബ്രൗണ്* നിറമാകുന്നതു വരെ വറുക്കണം. മദ്ദൂര്* വട തയ്യാര്*. സോസ് ചേര്*ത്ത് ചൂടോടെ കഴിയ്ക്കാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks