-
The wonders of a smile
THE WONDERS OF A SMILE
Smiling is a great way to make yourself stand out while helping your body to function better. Smile to improve your health, your stress level, and your attractiveness. Smiling is just one fun way to live longer read about the others and try as many as you can.

വ്യക്തികള്* തമ്മില്* മത്സരവും ശത്രുതയും നാള്*ക്കുനാള്* വര്*ധിച്ചുവരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങള്* തമ്മില്*പ്പോലും മിണ്ടാട്ടം കുറയുന്നു. മക്കളെ, ഈ അക്രമവാസനയില്*നിന്ന് മാറാന്* നിങ്ങള്* സ്വയം ഒരു തീരുമാനം എടുക്കണം. മറ്റുള്ളവര്*ക്ക് കരുണയും സ്*നേഹവും നിറഞ്ഞ ഒരുവാക്ക്, ഒരു പുഞ്ചിരി നല്*കാന്* നിങ്ങള്* ഓരോരുത്തരും ശ്രമിക്കണം. ഉള്ളിലെ സ്*നേഹത്തിന്റെ നീരുറവ മറ്റുള്ളവരിലേക്ക് നിങ്ങള്* പകര്*ന്നുനല്*കണം. അതിന് മക്കള്* ഒത്തിരി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു പുഞ്ചിരികൊണ്ട് വിദ്വേഷത്തിന്റെ മഞ്ഞുമലകളെ നമുക്ക് അലിയിച്ചുകളയാന്* സാധിക്കും. ഇന്ന് ഒരു തീരുമാനമെടുക്കണം. ഏറ്റവും കൂടുതല്* ശത്രുതയുള്ള ആളെ കാണുമ്പോള്* ഹൃദയം തുറന്ന് ഒരു പുഞ്ചിരി ഞാന്* അയാള്*ക്ക് സമ്മാനിക്കും. പുച്ഛിച്ച് കളിയാക്കിച്ചിരിക്കുകയല്ല, സ്*നേഹത്തോടെ, ഹൃദയപൂര്*വം ഒരു പുഞ്ചിരി. ഏത് ശിലാഹൃദയന്റെയും ഉള്ളില്* നന്മയുടെ പൂക്കള്* വിരിയിക്കാന്* നിങ്ങളുടെ ഹൃദയം തുറന്ന പുഞ്ചിരിക്ക് കഴിയും. ഒരു പിഞ്ചുകുട്ടിയുടെ മോണകാട്ടിയുള്ള ചിരി നമ്മളില്* സന്തോഷം നിറയ്ക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks