Smiling Makes You Attractive

ഹൃദയത്തില്*നിന്നുള്ള ഒരു പുഞ്ചിരി ആര്*ക്കാണ് അതിനെ അവഗണിക്കാനാവുക. ഒരു പുഞ്ചിരി കാണുമ്പോള്* നമ്മുടെ മനസ്സില്* ഒരു കളിര്*മ തോന്നുന്നില്ലേ. അതിന്റെ പ്രതിഫലനം നമ്മുടെ ചുണ്ടുകളില്* മറ്റൊരാള്*ക്ക് പുഞ്ചിരിയായി തെളിഞ്ഞ് കാണാണാനാവില്ലേ. അതെ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യവാക്കാണ് പുഞ്ചിരി.

പുഞ്ചിരി ഒരു മനുഷ്യന് സൌന്ദര്യമല്ലാതെ വര്*ദ്ധിപ്പിക്കുകയില്ല. ദേശ്യവും വെറുപ്പും വൈരുപ്യവും. പുഞ്ചിരിയുടെ ഒന്നാമത്തെ പ്രയോജനം ചിരിക്കുന്നവര്*ക്കും പിന്നീട് അത് കാണുന്നവര്*ക്കുമാണ്. സമ്പത്ത് പോലെ തന്നെ.