Results 1 to 10 of 10

Thread: The wonders of a smile

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    Smiling Changes Our Mood



    Next time you are feeling down, try putting on a smile. There's a good chance you mood will change for the better. Smiling can trick the body into helping you change your mood.

    ഒരാളില്*നിന്ന് നാം ദേശ്യം പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തില്* പുഞ്ചിരി കാണാന്* കഴിയുന്നത് ഏറെ മനോഹരവും അമ്പരപ്പുണ്ടാകുന്നതുമാണ്.

    ഏത് പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടുന്നവര്* അസാമാന്യമായ മനക്കരുത്ത് ഉള്ളവരാണ്. നിറഞ്ഞ പുഞ്ചിരി ഒരാളുടെ മാനസികാരോഗ്യത്തെ കുറിക്കുന്നു. ആത്മീയമായ സമാധാനത്തെയും. പുഞ്ചിരി സദ്സ്വഭാവത്തിന്റെ ലക്ഷണമാണ്. ജനങ്ങളോട് അവരുടെ സ്വഭാവമനുസരിച്ച് പെരുമാറാന്* എളുപ്പമാണ്. കോപിക്കുന്നവരോട് കോപിക്കുക പുഞ്ചിരിക്കുന്നവരോട് പുഞ്ചിരിക്കുക.

    പക്ഷെ ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം നിലപാടില്*നിന്ന് കൊണ്ട് മറ്റുള്ളവരോട് പെരുമാറാന്* കഴിയൂ. ഏതെങ്കിലും ഭൌതിക താല്*പര്യം മുന്നില്* വെച്ചുള്ള പുഞ്ചിരി വഞ്ചനാത്മകമാണ്. നിബന്ധന വെച്ചുകൊണ്ടുള്ള പുഞ്ചിരി കച്ചവടവും.
    Last edited by rehna85; 02-10-2014 at 08:17 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •