-
The wonders of a smile
THE WONDERS OF A SMILE
Smiling is a great way to make yourself stand out while helping your body to function better. Smile to improve your health, your stress level, and your attractiveness. Smiling is just one fun way to live longer read about the others and try as many as you can.
വ്യക്തികള്‍* തമ്മില്‍* മത്സരവും ശത്രുതയും നാള്*ക്കുനാള്* വര്*ധിച്ചുവരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍* തമ്മില്‍*പ്പോലും മിണ്ടാട്ടം കുറയുന്നു. മക്കളെ, ഈ അക്രമവാസനയില്‍*നിന്ന് മാറാന്‍* നിങ്ങള്‍* സ്വയം ഒരു തീരുമാനം എടുക്കണം. മറ്റുള്ളവര്‍*ക്ക് കരുണയും സ്*നേഹവും നിറഞ്ഞ ഒരുവാക്ക്, ഒരു പുഞ്ചിരി നല്*കാന്‍* നിങ്ങള്‍* ഓരോരുത്തരും ശ്രമിക്കണം. ഉള്ളിലെ സ്*നേഹത്തിന്റെ നീരുറവ മറ്റുള്ളവരിലേക്ക് നിങ്ങള്‍* പകര്*ന്നുനല്*കണം. അതിന് മക്കള്‍* ഒത്തിരി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു പുഞ്ചിരികൊണ്ട് വിദ്വേഷത്തിന്റെ മഞ്ഞുമലകളെ നമുക്ക് അലിയിച്ചുകളയാന്‍* സാധിക്കും. ഇന്ന് ഒരു തീരുമാനമെടുക്കണം. ഏറ്റവും കൂടുതല്‍* ശത്രുതയുള്ള ആളെ കാണുമ്പോള്‍* ഹൃദയം തുറന്ന് ഒരു പുഞ്ചിരി ഞാന്‍* അയാള്‍*ക്ക് സമ്മാനിക്കും. പുച്ഛിച്ച് കളിയാക്കിച്ചിരിക്കുകയല്ല, സ്*നേഹത്തോടെ, ഹൃദയപൂര്*വം ഒരു പുഞ്ചിരി. ഏത് ശിലാഹൃദയന്റെയും ഉള്ളില്‍* നന്മയുടെ പൂക്കള്‍* വിരിയിക്കാന്‍* നിങ്ങളുടെ ഹൃദയം തുറന്ന പുഞ്ചിരിക്ക് കഴിയും. ഒരു പിഞ്ചുകുട്ടിയുടെ മോണകാട്ടിയുള്ള ചിരി നമ്മളില്‍* സന്തോഷം നിറയ്ക്കുന്നു.
-
Smiling Makes Us Attractive
Smiling Makes You Attractive
ഹൃദയത്തില്‍*നിന്നുള്ള ഒരു പുഞ്ചിരി ആര്*ക്കാണ് അതിനെ അവഗണിക്കാനാവുക. ഒരു പുഞ്ചിരി കാണുമ്പോള്‍* നമ്മുടെ മനസ്സില്‍* ഒരു കളിര്*മ തോന്നുന്നില്ലേ. അതിന്റെ പ്രതിഫലനം നമ്മുടെ ചുണ്ടുകളില്‍* മറ്റൊരാള്‍*ക്ക് പുഞ്ചിരിയായി തെളിഞ്ഞ് കാണാണാനാവില്ലേ. അതെ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യവാക്കാണ് പുഞ്ചിരി.
പുഞ്ചിരി ഒരു മനുഷ്യന് സൌന്ദര്യമല്ലാതെ വര്*ദ്ധിപ്പിക്കുകയില്ല. ദേശ്യവും വെറുപ്പും വൈരുപ്യവും. പുഞ്ചിരിയുടെ ഒന്നാമത്തെ പ്രയോജനം ചിരിക്കുന്നവര്‍*ക്കും പിന്നീട് അത് കാണുന്നവര്‍*ക്കുമാണ്. സമ്പത്ത് പോലെ തന്നെ.
-
Smiling Changes Our Mood
Next time you are feeling down, try putting on a smile. There's a good chance you mood will change for the better. Smiling can trick the body into helping you change your mood.
ഒരാളില്‍*നിന്ന് നാം ദേശ്യം പ്രതീക്ഷിച്ചിരിക്കെ അദ്ദേഹത്തില്‍* പുഞ്ചിരി കാണാന്‍* കഴിയുന്നത് ഏറെ മനോഹരവും അമ്പരപ്പുണ്ടാകുന്നതുമാണ്.
ഏത് പ്രശ്നത്തെയും പുഞ്ചിരിയോടെ നേരിടുന്നവര്‍* അസാമാന്യമായ മനക്കരുത്ത് ഉള്ളവരാണ്. നിറഞ്ഞ പുഞ്ചിരി ഒരാളുടെ മാനസികാരോഗ്യത്തെ കുറിക്കുന്നു. ആത്മീയമായ സമാധാനത്തെയും. പുഞ്ചിരി സദ്സ്വഭാവത്തിന്റെ ലക്ഷണമാണ്. ജനങ്ങളോട് അവരുടെ സ്വഭാവമനുസരിച്ച് പെരുമാറാന്‍* എളുപ്പമാണ്. കോപിക്കുന്നവരോട് കോപിക്കുക പുഞ്ചിരിക്കുന്നവരോട് പുഞ്ചിരിക്കുക.
പക്ഷെ ആരോഗ്യമുള്ള ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം നിലപാടില്‍*നിന്ന് കൊണ്ട് മറ്റുള്ളവരോട് പെരുമാറാന്‍* കഴിയൂ. ഏതെങ്കിലും ഭൌതിക താല്*പര്യം മുന്നില്‍* വെച്ചുള്ള പുഞ്ചിരി വഞ്ചനാത്മകമാണ്. നിബന്ധന വെച്ചുകൊണ്ടുള്ള പുഞ്ചിരി കച്ചവടവും.
Last edited by rehna85; 02-10-2014 at 08:17 AM.
-
Smiling Relieves Stress
Smiling Relieves Stress
Stress can really show up in our faces. Smiling helps to prevent us from looking tired, worn down, and overwhelmed. When you are stressed, take time to put on a smile. The stress should be reduced and you'll be better able to take action.
പുഞ്ചിരിയുടെ പ്രയോജനങ്ങള്‍* :
1. മറ്റുള്ളവരുടെ മനസ്സില്‍* സന്തോഷം നിറക്കാന്‍* പുഞ്ചിരിക്ക് കഴിയും.
2. വിരോധിയുടെ ശത്രുത അതിലൂടെ ഇല്ലാതായേക്കാം.
3. സ്വന്തത്തിന്റെയും ചുറ്റുമുള്ളവരുടെയും മാനസിക പിരിമുറുക്കം കുറക്കാന്‍* പുഞ്ചിരിക്കുന്നതിലൂടെ സാധിക്കുന്നു.
4. ശാരീരിക-മാനസികാരോഗ്യം വീണ്ടെടുക്കാനും ചിരിയിലൂടെ സാധിക്കും.
5. അറിവ് പകര്*ന്ന് നല്*കുന്നവര്*ക്ക് അത് എളുപത്തില്‍* നല്*കാനും അത് ഉപകാരപ്പെടുന്നു.
-
Smiling Boosts Your Immune System
Smiling helps the immune system to work better. When you smile, immune function improves possibly because you are more relaxed. Prevent the flu and colds by smiling.
ഹൃദയത്തില്‍* നിന്നുള്ള പുഞ്ചിരി ആത്മാവില്‍* നിന്നുണരുന്ന പുഞ്ചിരിയാണ്. ആത്മാവ് കളങ്കരഹിതവും സ്നേഹപൂര്*ണ്ണവും ആണെങ്കില്‍* നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞ് നില്*ക്കും. ആ സ്നേഹം നാം അറിയാതെതന്നെ നമ്മുടെ ചുണ്ടുകളില്‍* വിരിയുകയും ചെയ്യും. അത് വഴി നമുക്കും മറ്റുള്ളവര്‍*ക്കും ഉണ്ടാകാവുന്ന നന്മകള്*ക്ക് പരിധിയുണ്ടോ..? നമ്മുടെ ഹൃദയത്തില്‍* നിന്നും വരുന്ന പുഞ്ചിരി നാം തടയേണ്ട. എന്ന് മാത്രമല്ല, നമ്മുടെ പുഞ്ചിരി എപ്പോഴും ഹൃദയത്തില്‍* നിന്നും വരുന്നതാണെന്നും നമുക്ക് ഉറപ്പു വരുത്താം..! അപ്പോള്‍*, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍* ആനന്ദകരവും സംതൃപ്തവുമാകും.
-
Smiling Lowers Your Blood Pressure
Smiling Lowers Your Blood Pressure
When you smile, there is a measurable reduction in your blood pressure. Give it a try if you have a blood pressure monitor at home. Sit for a few minutes, take a reading. Then smile for a minute and take another reading while still smiling. Do you notice a difference?
നമ്മുടെ എല്ലാവരുടെയും ഹൃദയം ഒരു പോലെയാണ്. അത് പോലെ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിന് ശരിക്കും മനസ്സിലാകുന്ന ഭാഷയും ഒന്നേ ഒള്ളൂ... അതാണ്* സ്നേഹത്തിന്*റെ ഭാഷ. സ്നേഹത്തിന്*റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്* പുഞ്ചിരി. പക്ഷെ, എത്രയോ കുറച്ചു പേര്* മാത്രമാണ് പുഞ്ചിരിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്..! ഹൃദയത്തില്‍* നിന്നുള്ള പുഞ്ചിരിയുമായി രണ്ടു പേര്* പരസ്പരം പരിചയപ്പെടാന്‍* ഇടയായാല്‍* തമ്മില്‍* തമ്മില്‍* പോരാടുന്നതിനെ കുറിച്ച് പിന്നീടവര്‍* അത്ര വേഗത്തില്‍* ചിന്തിക്കുമോ..?
-
Smiling Releases Endorphins, Natural Pain Killers and Serotonin
Smiling Releases Endorphins, Natural Pain Killers and Serotonin
നമുക്ക് ചിരിക്കാം... ഹൃദയപൂര്*വ്വം സ്നേഹത്തോടെ.
Studies have shown that smiling releases endorphins, natural pain killers, and serotonin. Together these three make us feel good. Smiling is a natural drug.
-
Smiling Lifts the Face and Makes You Look Younger
സ്നേഹത്തിന്*റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്* പുഞ്ചിരി".
ഈ പുഞ്ചിരിയാണ് ഇന്നില്ലാതെപോയത് .നമുക്ക് പുഞ്ചിരിക്കാം ആത്മാര്*ഥമായി.......
He muscles we use to smile lift the face, making a person appear younger. Don't go for a face lift, just try smiling your way through the day -- you'll look younger and feel better.
-
Smiling Makes You Seem Successful
Smiling people appear more confident, are more likely to be promoted, and more likely to be approached. Put on a smile at meetings and appointments and people will react to you differently.
ലോകത്ത് ഭാഷ ആവശ്യമില്ലാത്ത ഒറ്റ 'ഭാഷ' ആണ് പുഞ്ചിരി.. സ്നേഹിക്കുക ഒരു ചെറുപുഞ്ചിരിയോടെ..
ഒന്നും പ്രതീക്ഷിക്കാതെ.!!
-
Smiling Helps You Stay Positive
സ്നേഹം കൊടുത്ത് കൊണ്ട് നമുക്ക് സ്നേഹത്തിന്*റെ മൂല്യം കണ്ടെത്താം.തിരകെ സ്നേഹിക്കാത്തവര്‍*ക്കും നമ്മെ വെറുക്കുന്നവര്‍*ക്കും സ്നേഹം കൊടുത്ത് കൊണ്ട്തന്നെ നമുക്ക് സ്നേഹത്തിന്*റെ യഥാര്*ത്ഥ മൂല്യം അനുഭവിക്കാം..! നമുക്കു നലകാവുന്ന ഏറ്റവും നല്ല ഒരു സമ്മാനം തന്നെയാനു പുഞ്ചിരി..
Try this test: Smile. Now try to think of something negative without losing the smile. It's hard. When we smile our body is sending the rest of us a message that "Life is Good!" Stay away from depression, stress and worry by smiling.
Last edited by rehna85; 02-10-2014 at 08:02 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks