Smiling Lowers Your Blood Pressure




When you smile, there is a measurable reduction in your blood pressure. Give it a try if you have a blood pressure monitor at home. Sit for a few minutes, take a reading. Then smile for a minute and take another reading while still smiling. Do you notice a difference?

നമ്മുടെ എല്ലാവരുടെയും ഹൃദയം ഒരു പോലെയാണ്. അത് പോലെ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിന് ശരിക്കും മനസ്സിലാകുന്ന ഭാഷയും ഒന്നേ ഒള്ളൂ... അതാണ്* സ്നേഹത്തിന്*റെ ഭാഷ. സ്നേഹത്തിന്*റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്* പുഞ്ചിരി. പക്ഷെ, എത്രയോ കുറച്ചു പേര്* മാത്രമാണ് പുഞ്ചിരിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്..! ഹൃദയത്തില്* നിന്നുള്ള പുഞ്ചിരിയുമായി രണ്ടു പേര്* പരസ്പരം പരിചയപ്പെടാന്* ഇടയായാല്* തമ്മില്* തമ്മില്* പോരാടുന്നതിനെ കുറിച്ച് പിന്നീടവര്* അത്ര വേഗത്തില്* ചിന്തിക്കുമോ..?