Results 1 to 10 of 104

Thread: Malayalam Jokes

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2013
    Posts
    317

    Default


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default

    മണിച്ചിത്രത്താഴ് റിമിക്സ് :

    നകുലൻ : "ഗംഗ ഇപ്പോൾ ഫേസ് ബുക്കിൽ കേറണ്ട ."

    "അതെന്താ ഞാൻ കേറിയാൽ .."എനിക്ക് നെറ്റ് ഓഫർ ഉള്ളതാണല്ലോ ?

    നകുലൻ : "ഗംഗ ഇപ്പോൾ കയറണ്ട എന്നല്ലേ പറഞ്ഞത് ."

    "അതെന്താ അല്ലിയുടെ കൂടെ ചാറ്റ്
    ചെയാൻ ഞാനും കൂടെ കയറിയാൽ .."

    നകുലൻ : "വേണ്ട എന്നല്ലേ പറഞ്ഞത് ."

    "വിടമാട്ടെ ....എന്നേ ചാറ്റ് ചെയ്യാൻ വിടമാട്ടെ ...
    അയോഗ്യ നായെ .....നാന്താൻ ഫേസ്ബുക്ക്* വാളിൽ ...
    ഇന്നേക്ക് ദുർഗാഷ്ട്ടമി
    ഉന്നെ ഉൻ പ്രൊഫൈൽ ഹാക്ക് പണ്ണി വൈറസ്* ആക്കിടുവേൻ !!!"

    നകുലൻ : "ഗംഗേ ..........!!

    "നകുലേട്ടാ ഞാൻ എന്താ പോസ്റ്റ്* ചെയ്തത് ?

    നകുലൻ : ഇല്ല മോളേ .. നീ ഒന്നും പോസ്റ്റിയില്ല ..

    അല്ലാ ഞാനെന്തോ പോസ്റ്റ്* ചെയ്തല്ലോ "

    നകുലൻ : "ഇല്ല മോളേ , ഗംഗ ഒന്നും പോസ്റ്റ്* ചെയ്തിട്ടില്ല "

    "നകുലേട്ടാ .. എന്നെ ബ്ലോക്ക്* ചെയ്യല്ലേ നകുലേട്ടാ ...



  3. #3
    Join Date
    Nov 2009
    Posts
    76,596

    Default


  4. #4
    Join Date
    Nov 2013
    Posts
    317

    Default

    സസി : ഹലോ കസ്റ്റമര്* കെയര്* ആണോ ?
    ഗേള്* : അതെ സാര്* ഞാന്* എന്ത് സഹായമാണ് ചെയ്യേണ്ടത്
    സസി : കുട്ടി കല്യാണം കഴിച്ചതാണോ ?
    ഗേള്* : അല്ല , സര്* നമ്പര്* തെറ്റായാണ് ഡയല്* ചെയ്തതെന്ന് തോനുന്നു
    സസി : അല്ല ഇത് കസ്റ്റമര്* കെയര്* തന്നെ അല്ലെ
    ഗേള്* : അതെ , ഞാന്* എന്ത് സഹായമാണ് ചെയ്യേണ്ടത്
    സസി : എന്നെ കല്യാണം കഴിക്കുമോ ?
    ഗേള്* : സര്* എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല
    സസി : എന്നാലും ഒന്ന് കഴിച്ചു നോക്ക്
    ഗേള്* : വേണ്ട അത് ശരിയാവില്ല
    സസി : നമുക്ക് ഹണി മൂണ് സിങ്ങപൂര് പോവാം
    ഗേള്* : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്ക്കെന്താ പ്രയോജനം
    സസി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്ണം ഒക്കെ നോക്കുമ്പോ ഒരു 10 ലക്ഷം ലാഭമല്ലേ
    ഗേള്* : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ എന്നീട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യ്യുന്നത്, നാണമില്ലാതെ
    സസി : ഇത് തന്നെയാ മൂധേവി എനിക്ക് നിന്നോടും ചോധിക്കാനുള്ളത് , പുതിയ ഓഫർ പുതിയ ഓഫർ caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് , താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും ഇനി മേലാൽ ഇത് ആവര്തിക്കരുത്.
    ഗേള്* shocked സസി rocked
    അല്ലാ പിന്നെ സസിയോടാ കളി.....

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default


  6. #6
    Join Date
    Nov 2009
    Posts
    76,596

    Default






  7. #7
    Join Date
    Nov 2009
    Posts
    76,596

    Default





  8. #8
    Join Date
    Nov 2009
    Posts
    76,596

    Default

    ഒരിക്കൽ ജയിലിൽ
    കിടക്കുന്ന മകനു കർഷകനായ
    അച്ഛനൊരു കത്ത് എഴുതി...
    "മൊനേ...
    നീ പുതുതായി വാങ്ങിയ 10
    ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള
    മണ്ണാ....അച്ഛനു
    കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട്
    ഈ വർഷം നമ്മുടെ പറമ്പിൽ
    അച്ഛൻ കൃഷിചെയ്യുന്നില
    ്ല.....
    എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കി
    ൽ
    എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്
    ന് "
    അടുത്ത ദിവസം അച്ഛനു മകൻ
    മറുപടി അയച്ചു
    "അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ...
    അവിടെ ഞാൻ കൊന്ന
    ഒരാളുടെ ശവം കുഴിചിട്ടിടുണ്ട
    ്.. അതും കേസായാൽ എനിക്ക്
    വധശിക്ഷ കിട്ടും"
    പക്ഷേ ഈ കത്തുകൾ
    പോലീസുകാർ
    വയികുന്നുണ്ടാരുന്നു അവർ ആ
    കത്തു അച്ഛന് അയച്ചില്ല ...
    അങ്ങനെ പോലീസ് ആ
    സ്ഥാലം മുഴുവൻ
    ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല...
    കുറച്ചു ദിവസം കഴിഞ്ഞു മകൻ
    അച്ഛനു മറ്റൊരു കത്തയിച്ചു
    "അച്ഛാ നമ്മുടെ പറമ്പുമുഴുവൻ
    കിളക്കാനും കുഴിക്കാനും ഞാൻ
    കുറച്ചു
    പോലീസുകാരെ വിട്ടിരുന്നു...
    .അവർ 10 ഏക്കർ മുഴുവൻ
    കിളചില്ലേ????
    ഇല്ലെങ്കിൽ
    പറയണം വീണ്ടും അവന്മാരെ വിടാം"
    ഈ കത്തു വായിച്ച
    പോലീസുകാർ...... പ്ലിംഗ്....

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •